Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ ഗേൾസ്.എച്ച് .എസ്.എസ് തിരുവങ്ങാട് എന്ന താൾ ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
വരി 74: വരി 74:

== നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (N.R.H.M) ==
== നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (N.R.H.M) ==
[[ചിത്രം:DAUGHTER.JPG]]<br/>
<br/>കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഭാഗമായി ഗ്രാമീണ ജനതയുടെ ആരോഗ്യ ശുചിത്വ പ്രശ്നങൾ പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (N.R.H.M)-ന്റെ ഒരു യൂനിറ്റ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇതിന്നായി ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിന്റെ സേവനം ഇവിടെ ലഭ്യമാണു.http://www.mohfw.nic.in/NRHM.htm
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഭാഗമായി ഗ്രാമീണ ജനതയുടെ ആരോഗ്യ ശുചിത്വ പ്രശ്നങൾ പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (N.R.H.M)-ന്റെ ഒരു യൂനിറ്റ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇതിന്നായി ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിന്റെ സേവനം ഇവിടെ ലഭ്യമാണു.http://www.mohfw.nic.in/NRHM.htm
== സംയോജിത വിദ്യാഭ്യാസ പദ്ധതി (CHILDREN WITH SPECIAL NEEDS-CWSN) ==
== സംയോജിത വിദ്യാഭ്യാസ പദ്ധതി (CHILDREN WITH SPECIAL NEEDS-CWSN) ==
ജീവിതത്തിന്റെ എല്ലാ മേഖലകളിലും വികലാംഗരെ സമഭവനയോടെ സ്വീകരിച്ച് അവരെ മറ്റുള്ളവർക്കൊപ്പം ഉയർതിക്കൊണ്ടുവരുകയും, ജീവിതത്തെ തന്റേടത്തോടെ നേരിറടുവാൻ പ്രാപ്തരാക്കിത്തീർക്കുകയും ചെയ്യുന്നതിനാണു ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. വികലാംഗർക്കു വേണ്ടിയുള്ള് പ്രത്യേക സ്കൂളിൽ പഠിക്കുന്ന കുട്ടികളേയും ജീവിതത്തിനാവശ്യമായ ആശയവിനിമയ ചാതുര്യം നേടുന്നതോടുകൂടി സാധാരണ സ്ക്കൂളുകളിൽ ചേർക്കണം എന്നതാണ് ഈ പദ്ധ്തി മൂലം ലഷ്യ്മാക്കുന്നത്. ഈ പദ്ധ്തിയുടെ ഭാഗമായി ഒരു സ്പെഷ്യൽ ടീച്ചർ ഈ സ്ക്കൂളിൽ ഉണ്ട്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306600" എന്ന താളിൽനിന്ന് ശേഖരിച്ചത്