Jump to content
സഹായം

"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
</gallery>'''സ്ക‍ൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്ക‍ൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്ക‍ൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും  സ്ക‍ൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്.  പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ സ്ക‍ൂളിൽ നടന്നത്. [[സ്ക‍ൂൾവിക്കി പുരസ്കാരം-എം.എ.ഐ.ഹൈസ്ക‍ൂളിന്|ക‍ൂടുതൽ അറിയാം.....]]'''

== '''ഹരിതവിദ്യാലയ പുരസ്കാരം''' ==
== '''ഹരിതവിദ്യാലയ പുരസ്കാരം''' ==
കുമളി പഞ്ചായത്തിൽ ഹരിത പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്ഥാപനമായി മുരിക്കടി എം എ ഐ ഹൈസ്കൂളിനെ തെരഞ്ഞെടുത്തു. കുമളി പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളെ പരിഗണിച്ചതിൽ പ്രഥമസ്ഥാനമാണ് സ്കൂളിന് ലഭിച്ചത്. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇതിനുള്ള പുരസ്കാരം ഹെഡ്‍മാസ്റ്റർ ശ്രീജിത്ത് ക‍ുമാർ ഏറ്റുവാങ്ങുകയുണ്ടായി.
2,731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306433" എന്ന താളിൽനിന്ന് ശേഖരിച്ചത്