Jump to content
സഹായം

Login (English) float Help

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സൗകര്യങ്ങൾ-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 21: വരി 21:
== '''കഫ്‌തീരിയ''' ==
== '''കഫ്‌തീരിയ''' ==
സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ ചായയും ലഘ‍ു ഭക്ഷണവും മറ്റു പാനീയങ്ങളും മിഠായികളും സൗജന്യ നിരക്കിൽ വിൽപ്പന നടത്തി വരുന്ന മികച്ച രീതിയിലുള്ള കഫ്‌തീരിയ സ്കൂളിൽ പി.ടി.എ യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. ഇടവേള സമയത്ത് വിദ്യാത്ഥികൾ പുറമെ പോകുന്നത് ഒഴിവാക്കാനും അച്ചടക്കം നിലനിർത്താനും ഇത് സഹായകമാണ്.

== ഓഡിറ്റോറിയം ==
സ്കൂളിലെ പൊതുവായ പരിപാടികൾ നടത്തുന്നതിന് വേണ്ടി വിശാലമായ ഓഡിറ്റോറിയം ഉണ്ട്. പി.ടി.എ. ജനറൽ ബോഡി,വിവിധ ദിനാചരങ്ങൾ,സാഹിത്യ മത്സരങ്ങൾ, ക്വിസ്സ് മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തുവാൻ ഏറെ പ്രയോചനപ്രദമാണ് ഓഡിറ്റോറിയം.
4,300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306351" എന്ന താളിൽനിന്ന് ശേഖരിച്ചത്