"കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
00:03, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
2 ക്ലാസ്സുകൾക്ക് 1 എന്ന രീതിയിൽ കുട്ടികൾക്ക് പഠിക്കുന്നതിന് ആവശ്യമായ കമ്പ്യൂട്ടർ ,പ്രൊജക്ടർ എന്നിവ ക്ലാസ്സുകളിൽ സജ്ജമാക്കിയിട്ടുണ്ട് | 2 ക്ലാസ്സുകൾക്ക് 1 എന്ന രീതിയിൽ കുട്ടികൾക്ക് പഠിക്കുന്നതിന് ആവശ്യമായ കമ്പ്യൂട്ടർ ,പ്രൊജക്ടർ എന്നിവ ക്ലാസ്സുകളിൽ സജ്ജമാക്കിയിട്ടുണ്ട് | ||
പ്രീ പ്രൈമറി കുട്ടികൾക്കായി 3 ക്ലാസ് മുറികൾ പ്രത്യേകം ഉണ്ട്. അവർക്ക് കളിക്കുന്നതിനായുള്ള കളി ഉപകരണങ്ങൾ അവിടെ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം ക്ലാസ് മുറിയും കംപ്യൂട്ടർകളും സജ്ജീകരിച്ചിയുണ്ട്. | |||
അധ്യാപകർക്കായി ഒരു സ്റ്റാഫ് റൂമും ചെറിയ ഒരു കമ്പ്യൂട്ടർ മുറിയും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ലഭ്യമാണ്. | |||
കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് വൃത്തിയുള്ള ഒരു അടുക്കള സൗകര്യം ഉണ്ട്. ഉച്ചഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ പത്രങ്ങൾ , ഗ്ലാസ് എന്നിവ സ്കൂളിൽ നിന്നാണ് നൽകി വരുന്നത്. ഭക്ഷണ ശേഷം കൈകൾ കഴുകുന്നതിന് ആവശ്യമായ സൗകര്യവും ഉണ്ട്. അതോടൊപ്പം കുട്ടികൾക്കും അധ്യാപകർക്കും കുടിക്കുന്നതിന് ആവശ്യമായ ചൂടുവെള്ളം ,ഫിൽറ്റർ വെള്ളം എന്നീ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. | |||
പുസ്തക വായനയെ പ്രോസാഹിപ്പിക്കുന്നതിന് വേണ്ടി കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ ഉൾപ്പെടുന്ന ക്ലാസ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ കൂട്ടികളുടെ യാത്ര സൗകര്യം സുഗമമാക്കുന്നതിന് ആവശ്യമായ വാഹന സൗകര്യം സ്വന്തമായും പ്രൈവറ്റ് ആയും ഏർപ്പെടുത്തിയിട്ടുണ്ട്. | |||
സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തയ്യാറാക്കിയിട്ടുള്ള ചെറിയ പൂന്തോട്ടവും അടുക്കള തോട്ടവും ഒരുക്കിയിട്ടുണ്ട്.{{PSchoolFrame/Pages}} |