"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:38, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→സ്റ്റാഫ് മീറ്റിങ്ങുകൾ
വരി 19: | വരി 19: | ||
== '''സ്റ്റാഫ് മീറ്റിങ്ങുകൾ''' == | == '''സ്റ്റാഫ് മീറ്റിങ്ങുകൾ''' == | ||
'''അധ്യാപകരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ആയി എല്ലാ മാസവും സ്റ്റാഫ് മീറ്റിങ്ങുകളും എസ് ആർ ജി മീറ്റിങ്ങുകളും സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ കൃത്യസമയത്ത് നടത്തപ്പെടുന്നു.നടപ്പ് അധ്യയന വർഷത്തിൽ 10ഓൺലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും 6 ഓഫ് ലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും നടത്തപ്പെട്ടു.''' | '''അധ്യാപകരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ആയി എല്ലാ മാസവും സ്റ്റാഫ് മീറ്റിങ്ങുകളും എസ് ആർ ജി മീറ്റിങ്ങുകളും സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ കൃത്യസമയത്ത് നടത്തപ്പെടുന്നു.നടപ്പ് അധ്യയന വർഷത്തിൽ 10ഓൺലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും 6 ഓഫ് ലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും നടത്തപ്പെട്ടു.'''<gallery> | ||
പ്രമാണം:34046 srg1.png|SRG Meeting | |||
പ്രമാണം:34046 srg2.png | |||
പ്രമാണം:34046 srg3.png | |||
പ്രമാണം:34046 srg4.png | |||
</gallery> | |||
== '''ഓൺലൈൻ പിടിഎ മീറ്റിങ്ങുകൾ''' == | == '''ഓൺലൈൻ പിടിഎ മീറ്റിങ്ങുകൾ''' == | ||
വരി 26: | വരി 31: | ||
== '''തെരേസ്യൻ റൈസിംഗ് ബെൽ - ഉണർത്തു മണി''' == | == '''തെരേസ്യൻ റൈസിംഗ് ബെൽ - ഉണർത്തു മണി''' == | ||
'''കുട്ടികളെ അതിരാവിലെ വിളിച്ചുണർത്തുക എന്ന ലക്ഷ്യവുമായി നമ്മുടെ സ്കൂളിൽ തുടങ്ങിവച്ച തനതായ പരിപാടിയാണ് തെരേസ്യൻ റൈസിംഗ് ബെൽ എന്ന ഉണർത്തുമണി പ്രോഗ്രാം.2020-21 ൽ ആരംഭിച്ച ഈ പ്രോഗ്രാം 100% വിജയകരമായി ആവിഷ്കരിക്കാൻ സാധിച്ചു. ഈ പരിപാടിയിലൂടെ കുട്ടികളെ അതിരാവിലെ വിളിച്ചുണർത്തുന്നതിനും പഠനാന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനും സാധിച്ചു. ഇപ്പോൾ ഈ പരിപാടി രാവിലെ അഞ്ചര മണിക്ക് നടത്തിവരുന്നു. '''ഇംഗ്ലീഷ് ഭാഷ, ഗ്രാമർ എന്നിവ കൈകാര്യം ചെയ്യുന്ന ഈ ക്ലാസ് ഇംഗ്ലീഷ് അധ്യാപകനായ റവ. ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ ആണ് നടത്തുന്നത്.'''''' | '''കുട്ടികളെ അതിരാവിലെ വിളിച്ചുണർത്തുക എന്ന ലക്ഷ്യവുമായി നമ്മുടെ സ്കൂളിൽ തുടങ്ങിവച്ച തനതായ പരിപാടിയാണ് തെരേസ്യൻ റൈസിംഗ് ബെൽ എന്ന ഉണർത്തുമണി പ്രോഗ്രാം.2020-21 ൽ ആരംഭിച്ച ഈ പ്രോഗ്രാം 100% വിജയകരമായി ആവിഷ്കരിക്കാൻ സാധിച്ചു. ഈ പരിപാടിയിലൂടെ കുട്ടികളെ അതിരാവിലെ വിളിച്ചുണർത്തുന്നതിനും പഠനാന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനും സാധിച്ചു. ഇപ്പോൾ ഈ പരിപാടി രാവിലെ അഞ്ചര മണിക്ക് നടത്തിവരുന്നു. '''ഇംഗ്ലീഷ് ഭാഷ, ഗ്രാമർ എന്നിവ കൈകാര്യം ചെയ്യുന്ന ഈ ക്ലാസ് ഇംഗ്ലീഷ് അധ്യാപകനായ റവ. ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ ആണ് നടത്തുന്നത്.'''''' | ||
[[പ്രമാണം:34046 risingbell2.jpeg|നടുവിൽ|ലഘുചിത്രം|425x425ബിന്ദു| '''ഉണർത്തു മണി''']] | |||
== '''അനുമോദനസമ്മേളനം.''' == | == '''അനുമോദനസമ്മേളനം.''' == |