Jump to content
സഹായം

"കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:35019 3.jpeg|ലഘുചിത്രം]]
[[പ്രമാണം:35019 3.jpeg|ലഘുചിത്രം]]ആലപ്പുഴ ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ K K K P M G H S SI882 ലാണ് സ്ഥാപിതമായത്.അമ്പലപ്പുഴ ഗ്രാമത്തിൻ്റെ ഹൃദയഭാഗത്ത് അഞ്ചേക്കർ എൺപത്തിയേഴ് സെൻ്റ്
 
സ്ഥലത്ത് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1980 ൽ ഹൈ സ്കൂളായി അപ്ഗ്രേഡ് ചെയ്തു 2004ൽ ഹയർ
 
സെക്കൻ്ററി സ്കൂളായി ഉയർത്തി.
 
കുട്ടനാടിൻ്റെ സാഹിത്യകാരൻ ശ്രീ. തകഴി ശിവശങ്കരപ്പിള്ള ,സാഹിത്യ പഞ്ചാനൻ ശ്രീ , P. K നാരായണപിള്ള എന്നി മഹത് വ്യക്തികൾ നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾആയിരുന്നു.
 
മത്സ്യത്തൊഴിലാളികളും , കർഷകതൊഴിലാളികളും ഏറെയുള്ള തീരദേശ മേഖലയിൽ സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയം ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിൽസ്തുത്യർഹമായ പങ്ക് വഹിക്കുന്നു.
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1304996" എന്ന താളിൽനിന്ന് ശേഖരിച്ചത്