|
|
വരി 1: |
വരി 1: |
| {{PHSchoolFrame/Pages}}
| |
|
| |
|
| == '''സ്കൂൾവിക്കി പുരസ്കാരം - സ്കൂളിന്റെ ഒരു ചരിത്രനേട്ടം''' ==
| |
|
| |
|
| |
| '''സ്കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കിയിൽ നൽകുന്ന സ്കൂളിന് കൈറ്റ് (ഐടി@സ്കൂൾ) ഏർപ്പെടുത്തിയ പുരസ്കാരം ഇടുക്കി ജില്ലാതലത്തിൽ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിന് ലഭിച്ചു. അവാർഡ് മലപ്പുറം കോട്ടപ്പടി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽനിന്നും ഹെഡ്‌മാസ്റ്റർ [[കെ.എസ്. ശ്രീജിത്കുമാർ|കെ.എസ്.ശ്രീജിത്കുമാർ]], സ്കൂൾ എ.ടി. കോ-ഓർഡിനേറ്റർ [[വാസു. കെ. കെ|കെ.കെ.വാസു]] എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ ഡ്യൂക്കേഷൻ([https://kite.kerala.gov.in/KITE/ കൈറ്റ്]) ആണ് ഈ അവാർഡ് ഏർപ്പടുത്തിയത്. ട്രോഫിയും, പ്രശംസാപത്രവും, പതിനായിരം രൂപയുമടങ്ങുന്നതാണ് അവാർഡ്.''' <gallery mode="packed" heights="200">
| |
| പ്രമാണം:30065 2022 16.jpg
| |
| പ്രമാണം:30065 2022 17.jpg
| |
| </gallery>'''സ്കൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്കൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നത്. [[സ്കൂൾവിക്കി പുരസ്കാരം-എം.എ.ഐ.ഹൈസ്കൂളിന്|കൂടുതൽ അറിയാം.....]]'''
| |