Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(''''മാരായമ‌ുട്ടം ഗവ എച്ച് എസ് എസ്സിലെ കുട്ടികൾ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
'''മാരായമ‌ുട്ടം ഗവ എച്ച് എസ് എസ്സിലെ കുട്ടികൾ, നിരവധി വർഷങ്ങളായി ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്ത്വത്തിൽ സബ് ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം ഇങ്ങനെ എല്ലാ തലങ്ങളിലും കഴിവ് തെളിയിച്ച പ്രതിഭകൾ ആയിരുന്നത് ചരിത്രമാണ്. കോവിഡ് പിടിമുറുക്കിയ കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് മുൻപ് നമ്പർ ചാർട്ട്, ജ്യോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട്t, സ്റ്റിൽ മോഡൽ , വർക്കിങ് മോഡൽ,ഗെയിംസ്, പസ്സിൽ, ഗ്രൂപ്പ് ആന്റ് സിംഗിൾ പ്രോജക്ട് എന്നിങ്ങനെ 11 വിഭാഗങ്ങളിലും നമ്മുടെ സ്കൂൾ സബ്ജില്ലാതലത്തില‌ും എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളില‌ും ഒന്നാം സ്ഥാനം നേടി, സ്ഥിരമായി ഓവറോൾ കിരീടം നേടി ഗണിത മേളയിൽ രാജാക്കന്മായിരുന്നു. കോവിഡ് കാലഘട്ടത്തിൽ സ്കൂൾ അടച്ചിട്ടിരുന്നപ്പോൾ തന്നെ ഓൺലൈൻ ആയി നടത്തിയ വിവിധ മൽസരങ്ങളിൽ സമ്മാനം നേടി മിടുക്കരാണെന്ന് തെളിയിച്ചു, ജില്ലാതലത്തിൽ 30 ൽ പരം കുട്ടികൾ സ്ഥിരമായി സ്കൂളിനെ പ്രതിനിധികരിച്ചിരുന്നു. സംസ്ഥാന തലത്തിൽ 5, 6 കുട്ടികൾസ്ഥിരമായി പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങിരുന്നു, ഗ്രേഡ് നേടുന്നതിനാൽ എസ് എസ് എൽ സി, പ്വസ് വൺ,പ്ളസ് ട‌ൂ വിഭാഗങ്ങളിൽ ഗ്രോസ് മാർക്ക് നേടി വന്നിരുന്നു. ചുരുക്കി പറഞ്ഞാൽ സ്കൂൾ ഗണിത ശാസ്ത്ര ക്ലബിന്റെ പ്രവർത്തനം മികവുറ്റതായി ആർക്കും വിലയിരുത്താൻ കഴിയും.'''
 
'''2019-20 അധ്യയനവർഷത്തിൽ കാലോത്സവങ്ങളിലും മേളകളിലും മികവുപുലർത്തുന്നതിനുമാരായമ‌ുട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിന് കഴിഞ്ഞു. സബ്ജില്ലാഗണിതശാസ്ത്രമേളയിൽ 'ഓവർ ഓൾ ചാമ്പ്യൻഷിപ്' നേടുന്നതിന് കഴിഞ്ഞു. കൂടാതെ 'ചാമ്പ്യൻസ് ഓഫ് ചാമ്പ്യൻ' ട്രോഫിയും കരസ്ഥമാക്കി.ജില്ലാതല ഗണിതമേള യിലും പ്രവർത്തിപരിചയ മേളയിലും മികച്ച വിജയം നേടുകയും സംസ്ഥാനതലത്തിൽ5കുട്ടികൾ പങ്കെടുത്ത് 'എ'ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.സംസ്ഥാന തല കായിക മേള യിൽ കബഡി, വുഷു, ഗുസ്തി എന്നീ ഇനങ്ങളിൽ കുട്ടികൾക്കു പങ്കെടുക്കാൻ അവസരം ലഭിച്ചു. സംസ്ഥാന തല ഹിന്ദി കഥാ രചനക്കു എ ഗ്രേഡ് ലഭ്യമായി.എല്ലാ ക്ലാസ്സിലും ക്ലാസ്സ്‌ലൈബ്രറി ഒരുക്കി നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല യിൽ മികവിനുള്ള സമ്മാനം കരസ്ഥമാക്കി. അതോടൊപ്പം  തന്നെ സംസ്ഥാന തലത്തിൽ മികവ് പുരസ്‌കാരത്തിനു തെരഞ്ഞെടുത്ത 11 സ്‌കൂളുകളിൽ ഒന്നായി മാറുന്നതിനു നമ്മുടെ സ്കൂളിൽ കഴിഞ്ഞു.
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രമഫലമായി തുടർച്ചയായി നൂറുശതമാനം വിജയം നേടി സ്കൂളിന്റെ യശസ്സ് ഉന്നതങ്ങളിലേക്ക് ഉയന്നുകൊണ്ടിരിക്കുന്നു.'''
4,550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1304276" എന്ന താളിൽനിന്ന് ശേഖരിച്ചത്