"രാജാസ് കല്ലായി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജാസ് കല്ലായി യു പി എസ് (മൂലരൂപം കാണുക)
17:22, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു നാടിനാകെ വെളിച്ചം പകർന്ന് 130 വർഷം പിന്നിടുകയാണ് രാജാസ് കല്ലായ് യു.പി സ്കൂൾ. അക്ഷരസ്നേഹികളെ പുളകം കൊള്ളിക്കുന്ന കയറ്റിറക്കങ്ങളുടെ ചരിത്രമാണ് കല്ലായിയുടേത്. ഈ വിദ്യാലയത്തിന്റെ ചരിത്രം പ്രാദേശിക വിദ്യാഭ്യാസത്തിന്റെ ചരിത്രംകൂടിയാണ്. പ്രമുഖ സംസ്കൃത പണ്ഡിതനായ കണിച്ചോത്ത് ശങ്കരൻ ഗുരുക്കൾ 1891 ലാണ് വിദ്യാലയം തുടങ്ങിയത്. ആദ്യകാലത്ത് അറിയപ്പെട്ടത് ഗുരുക്കളുടെ എഴുത്തുപള്ളി എന്ന നിലയിലായിരുന്നു. പ്രാദേശികമായി നാനോത്ത് പൊയിൽ സ്കൂൾ എന്നും അറിയപ്പെട്ടു.കൂടുതൽ അറിയാൻ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |