Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13: വരി 13:
നാട്ടുകാരുടെയും രക്ഷാകർത്താക്കളുടെയും, അദ്ധ്യാപകരുടെയും, പൊതുപ്രവർത്തകരുടെയും, രാഷ്ട്രീയക്കാരുടെയും നിരന്തര ശ്രമ ത്തിന്റെ ഫലമായി കരിപ്പൂരിൽ പ്രസ്തുത വിദ്യാലയം പടിപടിയായി പുരോഗമിക്കുകയും കാലാന്തരത്തിൽ ഒരു സർക്കാർ ഹൈസ്ക്കൂളായി പരിണമിക്കുകയും ചെയ്തു.

== സ്ക്കൂളിന്റെ പ്രജൂബിലി ==
== സ്ക്കൂളിന്റെ വജ്രജൂബിലി ==
കരിപ്പൂര് ഗവ. ഹൈസ്ക്കൂളിന്റെ വജ്രജൂബിലി 1986- ജനുവരി 25,26,27 തീയതികളിൽ ആഡംബരപൂർവ്വം ആഘോഷിക്കപ്പെട്ടു. വിവിധ കലാ കായികമേളകളോടെ മൂന്നുദിവസം നീണ്ടുനിന്ന ആ ആഘോഷം ഒരു ദേശീയോത്സവം തന്നെയായിരുന്നു. അന്ന് ഈ ഗ്രന്ഥകാരന്റെ മാനേ ജ്മെന്റിൽ കരിപ്പൂരിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന “ലൂമിയർ” ഇംഗ്ലീഷ് പ്രീപ്രൈമറി സ്ക്കൂളിലെ വിദ്യാർത്ഥികളാണ് മഹാസദസ്സിനെ സ്വാഗ ചെയ്തത്. തുടർന്ന് വിവിധ കലാപരിപാടികൾക്കായി യവനിക യുയർന്നു. നാടകങ്ങളും കായികമത്സരങ്ങളും മറ്റും മൂന്ന് ദിനരാത്ര ൾ തുടർച്ചയായി നടത്തപ്പെട്ടു. നെടുമങ്ങാട് താലൂക്കിൽ ആദ്യ മായി അന്ന് ഒരു “കൂട്ടയോട്ടം” (നെടുമങ്ങാട് കച്ചേരി നട മുതൽ കരി പുഴ ഇരുമരം ജംഗ്ഷൻ വരെ) നടത്തപ്പെടുകയും ചെയ്തു. കൂട്ടയോട്ടം സമാപിക്കുന്നിടത്ത് അതു കാണുവാൻ വലിയൊരു ജനക്കൂട്ടം കൗതു കത്തോടെ നോക്കി നില്ക്കുന്നുണ്ടായിരുന്നു.

emailconfirmed
1,582

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1302470" എന്ന താളിൽനിന്ന് ശേഖരിച്ചത്