"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:37, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022removed some details from kites
(ചെ.) (make കൈറ്റ്സ് ചിത്രശാല) |
(ചെ.) (removed some details from kites) |
||
വരി 1: | വരി 1: | ||
കൈറ്റ് വിദ്യാലയങ്ങളിലെ ഐടി തല്പരരായ വിദ്യാർഥികൾക്കായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ തുടങ്ങിയതു മുതൽ തന്നെ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. 2018-20 ലെ പ്രഥമ ബാച്ചിൽ 40 പേരാണ് ഉണ്ടായിരുന്നത്.ഗ്രാഫിക്സ് & അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് & ഇന്റർനെറ്റ്,സ്ക്രാച്ച്, മൊബൈൽ ആപ്പ്,പൈത്തൺ& ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‌വെയർ എന്നീ വിഷയങ്ങളിലായി 25 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് ഇവർ വിജയകരമായി പൂർത്തിയാക്കി.ഇതിന് പുറമെ സ്കൂൾ, ഉപജില്ല, ജില്ല ക്യാമ്പുകൾ, വിദഗ്ധരുടെ ക്ലാസ്സുകൾ എന്നിവയും ലഭിച്ചു.2019-21ൽ 30 പേരും കോഴ്സ് പൂർത്തിയാക്കി.2020-22 ൽ 36 പേരാണുള്ളത്.ഇവർക്ക് വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസ്സുകൾ ലഭിച്ചത്.സ്കൂൾ തുറന്നതോടെ ഇവയുടെ പ്രാക്ടിക്കൽ ക്ലാസ്സുകളും നൽകി. 2021-23 വർഷ ബാച്ചിനെ അഭിരുചി പരീക്ഷയിലൂടെയാണ് തെരഞ്ഞെടുത്തത്.90ഓളം പേർ എഴുതിയ ടെസ്റ്റിൽ 40 പേർ യോഗ്യത നേടി.ഇവർക്കുള്ള ക്ലാസ്സുകൾ തുടങ്ങി. കൈറ്റ് മാസ്റ്റർ മുഹമ്മദ് കബീർ വി.എസ്,മിസ്ട്രസ് ഗ്രീഷ്മ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. | കൈറ്റ് വിദ്യാലയങ്ങളിലെ ഐടി തല്പരരായ വിദ്യാർഥികൾക്കായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ തുടങ്ങിയതു മുതൽ തന്നെ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. 2018-20 ലെ പ്രഥമ ബാച്ചിൽ 40 പേരാണ് ഉണ്ടായിരുന്നത്.ഗ്രാഫിക്സ് & അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് & ഇന്റർനെറ്റ്,സ്ക്രാച്ച്, മൊബൈൽ ആപ്പ്,പൈത്തൺ& ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‌വെയർ എന്നീ വിഷയങ്ങളിലായി 25 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് ഇവർ വിജയകരമായി പൂർത്തിയാക്കി.ഇതിന് പുറമെ സ്കൂൾ, ഉപജില്ല, ജില്ല ക്യാമ്പുകൾ, വിദഗ്ധരുടെ ക്ലാസ്സുകൾ എന്നിവയും ലഭിച്ചു.2019-21ൽ 30 പേരും കോഴ്സ് പൂർത്തിയാക്കി.2020-22 ൽ 36 പേരാണുള്ളത്.ഇവർക്ക് വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസ്സുകൾ ലഭിച്ചത്.സ്കൂൾ തുറന്നതോടെ ഇവയുടെ പ്രാക്ടിക്കൽ ക്ലാസ്സുകളും നൽകി. 2021-23 വർഷ ബാച്ചിനെ അഭിരുചി പരീക്ഷയിലൂടെയാണ് തെരഞ്ഞെടുത്തത്.90ഓളം പേർ എഴുതിയ ടെസ്റ്റിൽ 40 പേർ യോഗ്യത നേടി.ഇവർക്കുള്ള ക്ലാസ്സുകൾ തുടങ്ങി. കൈറ്റ് മാസ്റ്റർ മുഹമ്മദ് കബീർ വി.എസ്,മിസ്ട്രസ് ഗ്രീഷ്മ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. | ||
{{Infobox littlekites | {{Infobox littlekites | ||
വരി 16: | വരി 15: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] | ||
==കൈറ്റ്സ് ചിത്രശാല == | |||
== കൈറ്റ്സ് ചിത്രശാല == | |||
<gallery mode="nolines"> | <gallery mode="nolines"> | ||
പ്രമാണം:48052 kite 5.jpeg|വിവിധ വർഷങ്ങളിലെ ലിറ്റിൽ കൈറ്റുകൾ | പ്രമാണം:48052 kite 5.jpeg|വിവിധ വർഷങ്ങളിലെ ലിറ്റിൽ കൈറ്റുകൾ | ||
വരി 31: | വരി 24: | ||
പ്രമാണം:48052 kite 6.jpeg|വിവിധ വർഷങ്ങളിലെ ലിറ്റിൽ കൈറ്റുകൾ | പ്രമാണം:48052 kite 6.jpeg|വിവിധ വർഷങ്ങളിലെ ലിറ്റിൽ കൈറ്റുകൾ | ||
</gallery> | </gallery> | ||