Jump to content
സഹായം

"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 23: വരി 23:
വീട് ഒര‍ു വിദ്യാലയം പദ്ധതിയ‍ുടെ സ്‍ക‍ൂൾ തല ഉദ്‍ഘാടനം 10.09.2021 ന് ഉച്ചക്ക് രണ്ട‍ു മണിക്ക് ആറാം ക്ലാസിൽ പഠിക്ക‍ുന്ന ക‍‍ുമാരി സ്നേഹയ‍ുടെ വീട്ടിൽ വച്ച് ഹെഡ്‍മിസ്‍ട്രസ് ശ്രീമതി. സന്ധ്യ എസ് ടീച്ചർ നിർവ്വഹിച്ച‍ു. സ്‍ക‍ൂൾ അധ്യാപകര‍ും പി.ടി.എ., എം. പി. ടി. എ അംഗങ്ങള‍ും പരിപാടിയിൽ പങ്കെട‍ുത്ത‍ു. ഓരോ വിഷയ‍വ‍ുമായി  ബന്ധപ്പെട്ട പ്രവർത്തനങ്ങൽ അധ്യാപകർ വിശദീകരിച്ച‍ു. ക‍‍ുട്ടിക്ക് സമ്മാനങ്ങൾ നൽകി. ണാരിയ സാഹചര്യത്തിൽ രക്ഷിതാക്കള‍ുടെ സഹായത്തോടെ  മാത്രമേ ക‍ുട്ടികള‍ുടെ പഠനപ്രവർത്തനങ്ങൾ മികവ‍ുറ്റതാക്കാൻ സാധിക്ക‍ുകയ‍ുള്ള‍ൂ എന്ന്  ഈ പദ്ധതിയ‍ുടെ തിരിച്ചറിഞ്ഞ‍ു.

പ‍ൂർവ്വവിദ്യാർത്ഥികൾ തെർമ്മൽ സ്‍കാനർ സമ്മാനിക്ക‍‍ുന്ന‍ു.[[പ്രമാണം:43039 1.jpg|40px|left|176x176ബിന്ദു]]
'''2021 നവംബർ 1 വിദ്യാലയത്തിലേക്ക് തിരികെ...'''
 
നവംബർ 1 ന് നടന്ന ബാക്ക് ട‍ു സ്‍ക‍ൂളിലേക്ക് ക‍ുട്ടികളെ വരവേൽക്കനായി വിപ‍ുലമായ രീതിയിൽ ഒര‍ുക്കങ്ങൾ‍ നടന്ന‍ു. പരിപാടിയിൽ പിടിഎ പ്രസിഡന്റ് ശ്രീ. വിനോദ‍ക‍ുമാർ, യ‍ുആർസി അംഗങ്ങൾ എന്നിവർ സന്നഹിതരായിര‍ുന്ന‍ു. ക‍ുട്ടികള‍ും രക്ഷിതാക്കള‍ും ഒര‍ു പോലെ സന്തോഷരായിര‍ുന്ന‍ു.
 
'''ഹലോ ഇംഗ്ലീഷ്....'''
 
''2021 – 22'' അധ്യയനവർഷത്തെ ഹലോ ഇംഗ്ലീഷ് പരിപാടി കൺവീനർ ശ്രീമതി''.'' ബിന്ദ‍ു ടീച്ചറിന്റെ നേത‍ൃത്വത്തിൽ ജന‍ുവരി ''6'' ന് ത‍ുടക്കം ക‍ുറിച്ച‍ു''.'' പരിപാടി ഹെഡ്‍മിസ്‍ട്രസ് ശ്രീമതി''.'' സന്ധ്യ ടീച്ചർ ഉത്ഘാടനം ചെയ്യ‍ുകയ‍ും മറ്റ‍ു അധ്യാപകരായ ലേഖ ടീച്ചർ'','' ഹേന ടീച്ചർ '','' ധനലക്ഷ്‍മി ടീച്ചർ എന്നിവർ ഇംഗ്ലീഷ് ഭാഷയ‍ുടെ പ്രാധാന്യത്തെക്ക‍ുറിച്ച് സംസാരിക്ക‍ുകയ‍ും ചെയ്‍ത‍ു''.'' ക‍ുട്ടികൾ കവിതകള‍ും കഥകള‍ും അവതരിപ്പിച്ച‍ു കൊണ്ട് ഇംഗ്ലീഷിനെ സ്വാഗതം ചെയ്‍ത‍ു''.''
 
'''വിവര സാക്ഷരത ക‍‍ുട്ടികൾക്ക‍ും അധ്യാപകർക്ക‍ും..'''
 
വിവര സാക്ഷരത ക‍‍ുട്ടികൾക്ക‍ും അധ്യാപകർക്ക‍ും –‍ഡിജിറ്റൽ ലിറ്ററസി ''- ‍''സത്യമേവ ജയതേ പരിപാടി 22.12.2021 ന‍ും 07.01.2022 ന‍ും നടന്ന‍ു''.'' ക്ലാസ‍ുകൾ ഹെഡ്‍മിസ്‍ട്രസ് ശ്രീമതി''.'' സന്ധ്യ ടീച്ചർ ഉത്ഘാടനം ചെയ്യ‍ുകയ‍ും ശ്രീമതി''.'' ധനലക്ഷ്‍മി ടീച്ചർ നയിക്ക‍ുകയ‍ും ചെയ്‍ത‍ു''.'' മാറിയ വിവരശേഖരണ സാഹചര്യത്തിൽ ക്ലാസ‍ുകൾ വളരെ അത്യാവശ‍്യവ‍ും ഫലപ്രദവ‍ുമാണെന്ന് എല്ലാപേര‍ും അഭിപ്രായപ്പെട്ട‍ു''.''
291

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1300952" എന്ന താളിൽനിന്ന് ശേഖരിച്ചത്