"സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം (മൂലരൂപം കാണുക)
13:24, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022ചരിത്രം
(ചെ.) (ഘടനയിൽ മാറ്റം വരുത്തി) |
(ചരിത്രം) |
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
[[പ്രമാണം:St.Antonys LPs kazhakuttam.jpg|thumb|Photo of St Antonys LPS Vadakkumbhagam Kazhakuttam]]{{prettyurl|ST.ANTONY'S L.P.S VADAKKUMBHAGAM}} | [[പ്രമാണം:St.Antonys LPs kazhakuttam.jpg|thumb|Photo of St Antonys LPS Vadakkumbhagam Kazhakuttam]]തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കഴക്കൂട്ടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം | ||
{{prettyurl|ST.ANTONY'S L.P.S VADAKKUMBHAGAM}}
'''[https://schoolwiki.in/ST.ANTONY%27S_L.P.S_VADAKKUMBHAGAM ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/ST.ANTONY%27S_L.P.S_VADAKKUMBHAGAM
വരി 37: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
കലക്കോട് മഹർഷി തപസ്സ് ചെയ്ത സ്ഥലം പിൽക്കാലത്ത് കഴക്കൂട്ടം എന്നറിയപ്പെട്ടു .കഴക്കൂട്ടത്ത് പിള്ളമാരും ഈ സ്ഥലത്തിന് ചരിത്രത്തിൽ ഒരു ഇടം നേടിക്കൊടുത്തു .ഐടി നഗരം എന്ന നിലയിൽ ലോകപ്രശസ്തി നേടിയ നഗരം കൂടിയാണ് കഴക്കൂട്ടം .കഴക്കൂട്ടത്ത് വടക്കുഭാഗം എന്നറിയപ്പെടുന്ന ഞങ്ങളുടെ സ്കൂളായ സെൻറ് ആൻറണീസ് എൽപിഎസ് . നാഷണൽ ഹൈവേയിൽ നിന്നും കുറച്ചു മാറി. മനോഹരമായ ഒരു അന്തരീക്ഷത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
സ്കൂൾ 09-06-1976 ൽ സ്ഥാപിച്ചു .പാങ്ങപ്പാറ മേച്ചേരി കോണത്ത് വീട്ടിൽ എസ് കരുണാകരൻ നായരാണ് ആദ്യത്തെ ഹെഡ്മാസ്റ്റർ .ആദ്യത്തെ വിദ്യാർത്ഥി കരിയിൽ മണക്കാട്ട് വിളാകത്ത് വീട്ടിൽ തുളസീധരൻ മകൻ രാജഗോപാൽ S.T.തുടക്കത്തിൽ ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ ഓരോ ഡിവിഷൻ വീതം നാല് ഡിവിഷനോടെ സ്കൂൾ ആരംഭിച്ചു.ഇന്ന് അഞ്ച് അധ്യാപകരും ഒന്നു മുതൽ നാലു വരെ സ്റ്റാൻഡേർഡുകളിൽ ആയി 39കുട്ടികളും ഇവിടെ പഠിക്കുന്നു. | |||
മുൻ മേയറും ഇപ്പോഴത്തെ വട്ടിയൂർക്കാവ് എംഎൽഎയുമായ V.k.പ്രശാന്ത് ,കൗൺസിലർമാരായ ഉള്ള ശ്രീരേഖ ,L.S കവിത ഉൾപ്പെടെയുള്ള നിരവധി ജനപ്രതിനിധികൾ ,സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖർ ഈ സ്കൂളിൻറെ സംഭാവനയാണ് .ഒരുകാലത്ത് അറുനൂറോളം കുട്ടികളും 20 അധ്യാപകരും ഉണ്ടായിരുന്ന ഈ സ്ഥാപനം" കൊച്ചു സ്കൂൾ" എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത് . ഈ നാടിൻറെ തന്നെ സാംസ്കാരിക പൈതൃകം ആയിരുന്ന ഈ സ്ഥാപനം നഗരവൽക്കരണം ത്തിൻറെ യും ചില അനാസ്ഥ യുടെയും ഫലമായി ഇന്നത്തെ അവസ്ഥയിൽ എത്തി എങ്കിലും ഏറെ പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് ,പൊതുജന പങ്കാളിത്തത്തോടെ വേറിട്ട പ്രവർത്തനങ്ങളുമായി മുന്നേറുന്നു.സാമൂഹികപ്രതിബദ്ധതയുള്ള നാട്ടുകാരുടെ സഹായത്താൽ സ്കൂൾ വീണ്ടും ഒരു മുന്നേറ്റത്തി൯െറ പാതയിലാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 72: | വരി 78: | ||
{{#multimaps: 8.581148,76.8700875| zoom=12 }} | {{#multimaps: 8.581148,76.8700875| zoom=12 }} | ||
<!--visbot verified-chils-> |