Jump to content
സഹായം

"ഗവ. യു പി സ്കൂൾ, കണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,036 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2022
No edit summary
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}ആലപ്പുഴ ജില്ലയിലെ  മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ  മാവേലിക്കര ഉപജില്ലയിലെ  കണ്ടിയൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ഗവൺമെൻറ്  യുപിഎസ്, കണ്ടിയൂർ
 
== ചരിത്രം ==
== ചരിത്രം ==
കണ്ടിയൂർ കൈമൾ വീട്ടിൽ കൈമുട്ടിൽ മഠത്തിൽ പറമ്പിൽ ആറാട്ടുകടവിൽ വീട്ടുകാർ വക വസ്തുവകകൾ കണ്ടിയൂർ പുത്തൻവീട്ടിൽ കൊപ്പാറ വടക്കതിൽ മാവേലിൽ വീട് വാഴപ്പള്ളി വീട് അറക്കൽ വയന ചുവട്ടിൽ പായിക്കാട് എന്നീ വീട്ടുകാരുടെ സാന്നിധ്യത്തിൽ 1090 ആടി മാസം ഇരുപത്തിയഞ്ചാം തീയതി 1915 തിരുവിതാംകൂർ ഗവൺമെൻറ് പ്രവർത്തനം ആരംഭിച്ചതാണ് ഗവൺമെൻറ് എൽ പി സ്കൂൾ . സ്കൂൾ വിദ്യാഭ്യാസം സ്ത്രീ വിദ്യാഭ്യാസം സാർവ്വത്രികം അല്ലാതിരുന്ന കാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം സ്ത്രീ വിദ്യാഭ്യാസത്തിനും മറ്റു പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിനും വളരെയധികം സഹായകമായിരുന്നു . ആദ്യകാലങ്ങളിൽ ഓരോ ക്ലാസും 3 ഡിവിഷനുകളുടെ പ്രവർത്തിച്ചിരുന്നു . ഏകദേശം 600 വിദ്യാർഥികളിൽ അധികം ഈ വിദ്യാലയത്തിൽ പഠനം നടത്തിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് വളരെയധികം വിദ്യാലയങ്ങൾ ഒന്നും പരിസരപ്രദേശത്ത് ഉണ്ടായിരുന്നില്ല .1986 യില് ഈ സ്കൂൾ ഒരു യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ഇവിടെ പഠനം നടത്തിയിരുന്നു. പിന്നീട് പ്രവേശനത്തിൽ ഗണ്യമായ മാറ്റം സംഭവിച്ചു. കാലക്രമേണ ഓരോ ക്ലാസിലും കുട്ടികൾ കുറഞ്ഞുതുടങ്ങി പരിസരപ്രദേശങ്ങളിൽ  സ്കൂളുകളുടെ ആവിർഭാവം ഈ സ്കൂളിന് വളരെയധികം ബാധിച്ചു . പല പ്രശസ്ത ആർക്കും ബാല്യകാല വിദ്യാഭ്യാസത്തിൻറെ മധുരം നുകർന്നു നൽകിയ ഈ വിദ്യാലയം കണ്ടിയൂർ പ്രദേശത്തിൻറെ അഭിമാനമാണ്.[[ഗവ. യു പി സ്കൂൾ, കണ്ടിയൂർ/ചരിത്രം|കൂടുതൽ  വായിക്കുക]]  

വരി 112: വരി 113:

== വഴികാട്ടി ==<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
== വഴികാട്ടി ==
 
# മാവേലിക്കര ഹരിപ്പാട്  റൂട്ടിൽ മാവേലിക്കരയിൽ നിന്നും 1.3 കിലോമീറ്റർ പടിഞ്ഞാറ്(കണ്ടിയൂർ മഹാദേവക്ഷേത്ര ത്തിനു എതിർ വശം)
# കായംകുളം മാവേലിക്കര റൂട്ടിൽ തട്ടാരമ്പലo ജംഗ്ഷനിൽ നിന്നും 1 കി. മീ. കിഴക്ക്.ശ്രീകണ്ഠപുരം ആശുപത്രി  കഴിഞ്ഞ്..
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.2504415,76.5289806|zoom=18}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1300445" എന്ന താളിൽനിന്ന് ശേഖരിച്ചത്