"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ.എ.എൽ.പി.എസ്. ആമല്ലൂർ (മൂലരൂപം കാണുക)
12:53, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ചരിത്രം
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
'''ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ''' | '''പത്തനംതിട്ട ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ''' | ||
അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾക്കായി 1913 ൽ ഒരു താത്ക്കാലിക ഷെഡിൽ ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. 1915 ൽ പ്രൈമറി സ്കൂൾ ആയി . അഭിവന്ദ്യ ഏബ്രഹാം മാർത്തോമ്മായുടെ കാലത്ത് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പിന്നീട് മാർത്തോമ്മ ഇവാഞ്ചലിസ്റ്റിക് അസ്സോസിയേഷനു കൈമാറിയ സ്കൂൾ ഇപ്പോൾ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ് മെന്റിൽ ഉൾപ്പെടുന്ന ലോവർ പ്രൈമറി സ്കൂൾ ആണ്. | അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾക്കായി 1913 ൽ ഒരു താത്ക്കാലിക ഷെഡിൽ ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. 1915 ൽ പ്രൈമറി സ്കൂൾ ആയി . അഭിവന്ദ്യ ഏബ്രഹാം മാർത്തോമ്മായുടെ കാലത്ത് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പിന്നീട് മാർത്തോമ്മ ഇവാഞ്ചലിസ്റ്റിക് അസ്സോസിയേഷനു കൈമാറിയ സ്കൂൾ ഇപ്പോൾ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ് മെന്റിൽ ഉൾപ്പെടുന്ന ലോവർ പ്രൈമറി സ്കൂൾ ആണ്. | ||
ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. ഇപ്പോഴത്തെ ലോക്കൽ മാനേജർ റെവ.ജോസ് സി. ജോസഫ് മാത്യു ആണ്. സ്കൂളിൻ്റെ പുരോഗതിക്കായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്. വളരെയധികം കുട്ടികൾ പഠിച്ച, ഈ പ്രദേശത്തെ ഏക വിദ്യാലയ മാണിത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വരവോടെ കുട്ടികൾ കുറഞ്ഞു. ഈ സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് ആയും, വാർഡ് തല യോഗങ്ങൾ നടത്താനും പോളിംഗ് ബൂത്തായും ഉപയോഗിക്കുന്നു. | ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. ഇപ്പോഴത്തെ ലോക്കൽ മാനേജർ റെവ.ജോസ് സി. ജോസഫ് മാത്യു ആണ്. സ്കൂളിൻ്റെ പുരോഗതിക്കായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്. വളരെയധികം കുട്ടികൾ പഠിച്ച, ഈ പ്രദേശത്തെ ഏക വിദ്യാലയ മാണിത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വരവോടെ കുട്ടികൾ കുറഞ്ഞു. ഈ സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് ആയും, വാർഡ് തല യോഗങ്ങൾ നടത്താനും പോളിംഗ് ബൂത്തായും ഉപയോഗിക്കുന്നു. | ||
വരി 74: | വരി 74: | ||
[[. സ്കൂൾ പി.റ്റി.എ ]] | [[. സ്കൂൾ പി.റ്റി.എ ]] | ||
സ്കൂളി ലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ | സ്കൂളി ലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്. | ||
പി റ്റി.എ പ്രസിഡൻ്റ് നയന ആണ് . എല്ലാ കുഞ്ഞു മക്കൾക്കും, ഉച്ചഭക്ഷണം രുചികരമായി പാചകം ചെയ്തു നൽകുന്നത് ശ്രീമതി ഓമനയാണ് | പി റ്റി.എ പ്രസിഡൻ്റ് നയന ആണ് . എല്ലാ കുഞ്ഞു മക്കൾക്കും, ഉച്ചഭക്ഷണം രുചികരമായി പാചകം ചെയ്തു നൽകുന്നത് ശ്രീമതി ഓമനയാണ് |