Jump to content
സഹായം

"പി.റ്റി.എം.എൽ.പി.എസ്. മരുതൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 67: വരി 67:
[[പ്രമാണം:Profile 44231 1.jpg|ലഘുചിത്രം]]
[[പ്രമാണം:Profile 44231 1.jpg|ലഘുചിത്രം]]


നിർദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര ഹാർബറിന് അടുത്ത് തിരുവനന്തപുരം - കളിയിക്കാവിള ദേശിയ പാതയിലൂടെയോ /  കഴക്കൂട്ടം - കാരോട് റോഡിലൂടയോ യാത്രചെയ്താൽ ബാലരാമപുരത്തിനും വിഴിഞ്ഞത്തിനു ഇടയിലുള്ള  ഉച്ചകടയ്ക്കു സമീപത്തായിട്ടാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു പ്രീ-പ്രൈമറി ക്ളാസും, 1 - 4 വരെയുള്ള ക്ലാസ്സുകളും പ്രവർത്തിക്കുന്നു. സ്മാർട്ട് ക്ലാസ്സ് റൂമുകളും വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യങ്ങളും ഉണ്ട്, സ്കൂളിന്റെ തറ ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. കുട്ടികളുടെ മികവുറ്റ പഠനത്തിനായി ലാപ്‌ടോപ്, കമ്പ്യൂട്ടർ, പ്രൊജക്ടർ മുതലായവ ക്രമീകരിച്ചിട്ടുണ്ട്. സൗകര്യപ്രദമായ ഇരിപ്പടങ്ങൾ, പച്ചക്കറി തോട്ടം, പൂന്തോട്ടം എന്നിവ സ്കൂൾ പരിസരം മനോഹരമാക്കുന്നു. പോഷകസമൃദ്ധമായ ഉച്ചഭക്ഷണം നൽകി വരുന്നു. കൂടാതെ ആഴ്ചയിൽ രണ്ടു ദിവസം പാല് , ഒരു ദിവസം മുട്ട എന്നിവ നൽകി വരുന്നു.
കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസ് എല്ലാ റൂട്ടിലും മാനേജ്മെന്റ്  ഏർപ്പെടുത്തിയിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1299975" എന്ന താളിൽനിന്ന് ശേഖരിച്ചത്