Jump to content
സഹായം

"കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NEW
(NEW)
വരി 2: വരി 2:
== ചരിത്രം ==
== ചരിത്രം ==
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില് വ്യക്തമായ ഒരിടം കണ്ടെത്തിയ കാര്മല് അക്കാദമി 02-06-1980 ലാണ‍് പ്രവര്ത്തനം ആരംഭിച്ചത്.  പണ‍് ഡിതനും വിദ്യാഭ്യാസചിന്തകനും ചങ്ങനാശേരി മുന് കോര്പറേറ്റ് മാനേജറുമായ പെരിയ ബഹുമാനപ്പെട്ട ഫാ. ജോസഫ് തേവാരിയാണ‍് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്. . കേരളാ ഗവ. 1984 മാര്ച്ച് 19 ന  ഒരു സ്വകാര്യഅംഗീകൃതവിദ്യാലയമാ യി ഉയര്ത്തി.  തുടര്ന്ന്  2002ല് ഹയര് സെക്കന്ഡറി ആയി. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള മാര് സ്ളീവ ഫൊറോന പള്ളിയുടെ മേല് നോട്ടത്തിലാ‍ണ‍്  ഈ  വിദ്യാലയം പ്രവര്ത്തിക്കുന്നത്.കേവലം വിരലിലെണ്ണാവുന്ന കുട്ടികളുമായി പ്രവര്ത്തനം ആരംഭിച്ച ഈ വിദ്യാലയത്തില് ഇന്ന് 1400- ഓളം വിദ്യാര്ത്ഥികള് വിദ്യ അഭ്യസിക്കുന്നു.  

== ഭൗതികസൗകര്യങ്ങൾ ==
ഈ വിദ്യാലയത്തില് നഴ് സറി മുതല് ഹയർസെക്കണ്ടറി ക്ലാസ് വരെ രണ്ട് ‍ഡിവിഷന് ഉണ്ട്. നഴ് സറി പ്രത്യേക കെട്ടിടത്തില് പ്രവര്ത്തിക്കുന്നു. എല്. പി  മുതല് ഹയർസെക്കണ്ടറി വരെ ക്ലാസ്സുകള് മൂന്നു നിലയുള്ള കെട്ടിടത്തില് പ്രവര്ത്തിക്കുന്നു.
* '''ലൈബ്രറി'''
* '''കമ്പ്യൂട്ടര് ലാബ്'''
*'''ലാംഗ്വെജ് ലാബ്'''
*'''സ്മാര്ട്ട് ക്ലാസ്സ് റൂം'''
* '''സയന്സ് ലാബ്'''
*'''ബാസ്കറ്റ് ബോള് കോര്ട്ട്'''
* '''ടേബിള് ടെന്നീസ്'''
* '''പ്രവര്ത്തിപരിചയം'''
* '''ചിത്രരചന'''
*'''ബാന്റ് ട്രൂപ്പ്'''
'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ലാംഗ്വെജ് ലാബ്
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*നേർക്കാഴ്ച
== മാനേജ്മെന്റ് ==
മാനേജരും പ്രധാനാധ്യാപകനുമുള്പെടുന്ന എട്ടംഗ സമിതിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നിര് വഹിക്കുന്നത്.
ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങള്
വെരി. റവ. ഫാദര്. ജോസഫ് ചിറക്കടവില് (മാനേജര്)
ശ്രീ. പി. എ. ജയിംസ് (പ്രിന്സിപ്പല്)
ശ്രീ. ചാക്കോ തോമസ് (ട്രസ്റ്റി ഇന് ചാര്ജ്)
ശ്രീ.  വി. സി. ഫ്രാന്സിസ്  വാടക്കുഴി
ശ്രീ. വി. സി. അലക്സാണ്ടര് വാഴപ്പറമ്പില്
ശ്രീ. കെ. ജെ . ജോണി കണ്ടത്തില്
ശ്രീ. ജോസഫ് അലക്സ് തേവര്കാട്
ശ്രീ. എം. കെ. ജോസഫ് മാമ്പറമ്പില്

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
253

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1299605" എന്ന താളിൽനിന്ന് ശേഖരിച്ചത്