"സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി (മൂലരൂപം കാണുക)
12:02, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ചരിത്രം
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
സ്കൂൾ--- ചരിത്രം , പിന്നിട്ട വഴികൾ--- | സ്കൂൾ--- ചരിത്രം , പിന്നിട്ട വഴികൾ--- | ||
അയ്യൻകുന്ന് മലയോരമേഖലയിൽ തലയുയർത്തിനിൽക്കുന്ന ആദ്യകാലവിദ്യാലയമാണ് കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂൾ .02-06-1968 -ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. .കുര്യാക്കോസ് ചേംബ്ളാനി ആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .എൻ സി .ജെയിംസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ഹൈസ്കൂളിന്റെ ആദ്യ മാനേജരായ ഫാ.ജോർജ്ജ് തടത്തിലിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2006 മുതൽ 100% വിജയം പുലർത്തി വരുന്നു.02-06-1968-ൽ 120 വിദ്യാർത്ഥികളെയും 6 അദ്ധ്യാപകരെയും ചേർത്ത് റവ.ഫാ.കുര്യാക്കോസ് ചേംബ്ളാനി ഈ സ്ഥാപനത്തെ പ്രവർത്തനമണ്ഡലത്തിൽ കൊണ്ടുവന്നു.ദിവംഗതനായ റവ.ഫാ.ജോർജ്ജ് തടത്തിൽ ആണ് ഇപ്പോഴുള്ള സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം നാട്ടുകാരുടെ കൂട്ടായ്മയിലൂടെ പൂർത്തിയാക്കിയത് . ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ പടവുകൾ കടന്ന് വിവിധ മേഖലകളിൽ സ്വദേശത്തും വിദേശത്തും | അയ്യൻകുന്ന് മലയോരമേഖലയിൽ തലയുയർത്തിനിൽക്കുന്ന ആദ്യകാലവിദ്യാലയമാണ് കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂൾ .02-06-1968 -ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. .കുര്യാക്കോസ് ചേംബ്ളാനി ആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .എൻ സി .ജെയിംസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ഹൈസ്കൂളിന്റെ ആദ്യ മാനേജരായ ഫാ.ജോർജ്ജ് തടത്തിലിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2006 മുതൽ 100% വിജയം പുലർത്തി വരുന്നു.02-06-1968-ൽ 120 വിദ്യാർത്ഥികളെയും 6 അദ്ധ്യാപകരെയും ചേർത്ത് റവ.ഫാ.കുര്യാക്കോസ് ചേംബ്ളാനി ഈ സ്ഥാപനത്തെ പ്രവർത്തനമണ്ഡലത്തിൽ കൊണ്ടുവന്നു.ദിവംഗതനായ റവ.ഫാ.ജോർജ്ജ് തടത്തിൽ ആണ് ഇപ്പോഴുള്ള സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം നാട്ടുകാരുടെ കൂട്ടായ്മയിലൂടെ പൂർത്തിയാക്കിയത് . ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ പടവുകൾ കടന്ന് വിവിധ മേഖലകളിൽ സ്വദേശത്തും വിദേശത്തും ഐക്യരാഷ്ട്രസഭാതലത്തിൽ വരെയും ജോലിചെയ്യുന്നു. | ||
==മാനേജ് മെന്റ്== | ==മാനേജ് മെന്റ്== |