"എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 178: വരി 178:
|2020-2021
|2020-2021
|}
|}
1.കെ.എസ്.കു‍‍ഞ്ചുപിള്ള
2.റ്റി.ജെ.സുബ്രമണ്യ൯ നമ്പൂതിരി
3.റ്റി.പി.ദാമോദരകുറുപ്പ്
4.എ.അയ്യപ്പ൯പ്പിള്ള
5.ജി.സുധാകരൻ നായർ
6.എസ്.പി.ഉണ്ണികൃഷ്ണ൯ നായർ
7.സരസ്വതി അമ്മ(അമ്മിണീ ടിചർ)
8.ശ്രീനിവാസൻ
9രാധാമണീ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 208: വരി 198:
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
കോട്ടയം ജില്ലയിലെ പാലായിൽ നിന്ന് ഏകദേശം 5 കിലോ മീറ്റർ അകലെയായി ഉഴവൂർ റൂട്ടിൽ ഇടനാട് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ അകലെയായി ഈ വിദ്യാലയം നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം "ശക്തിവിലാസം എൻ എസ് എസ് ഹൈസ്ക്കൂൾ"എന്നാകുന്നു .സ്കൂളിനു പിന്നിലായി അതിവിശാലമായ ഒരു പ്ലേ ഗ്രൗണ്ട് ഉണ്ട് .കുട്ടികളുടെ കായികപരിശീലനത്തിന് ഇത് ഏറെ സഹായകമാണ്.

സ്കൂളിൽ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് .എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഹൈടെക് ക്ലാസ്സ്‌റൂം തയാറായി വരുന്നു.
സ്കൂളിൽ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് .എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഹൈടെക് ക്ലാസ്സ്‌റൂം തയാറായി വരുന്നു,
 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ [പ്രശസ്ത സാഹിത്യകാരൻ]
*ശ്രീമതി ആര്യാംബിക (അദ്ധ്യാപിക;കേന്ദ്ര യുവ സാഹിത്യ അക്കാദമി ജേതാവ് 2015)
*കെ.എൻ.വിശ്വനാഥൻ നായർ[കൈരളി സ്ലോകരംഗം]
*കെ.കെ പങ്കജാക്ഷൻ നായർ[ മുൻ എൻ.എസ്.എസ്.യൂണിയൻ പ്രസിഡൻറ്] <br/>,
*പി എൻ രാമൻ നായർ  (,മുൻ അധ്യപകൻ,മുൻ എൻ.എസ്.എസ്.കരയോഗംവൈസ്പ്രസിഡൻറ്]
*പാലാ കെ.ആർ മണി [ഓട്ടൻതുള്ളൽ],
*അജി ദേവസ്വം പടവിൽ[എഞ്ജിനീയർ],
*ഉണ്ണിക്കൃഷ്ണൻ ആര്യശങ്കരനിലയം [എഞ്ജിനീയർ],
*പ്രകാശ് മണ്ടോത്തറപ്പിൽ[തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം],
*ഡോ.രാമചന്ദ്രൻ,
*ഡോ.ശശി പേണ്ടാനത്ത്,
*ഡോ.സതീഷ് ബാബു,
*ഡോ.ഗോപാലകൃഷ്ണൻ [പ്രശസ്ത ഗൈനക്കോളജിസ്റ്റ്]
*ഡോ.ബാലകൃഷ്ണൻ,
*ഡോ.അശോക് കുമാർ
=പാഠ്യേതര പ്രവർത്തനങ്ങൾ=
=പാഠ്യേതര പ്രവർത്തനങ്ങൾ=
ദേശീയ ഹരിതസേന പ്രവർത്തനങ്ങൾ സ്കൂളിൽ വളരെ മികച്ചരീതിയിൽ നടന്നു വരുന്നു കർക്കിടകമാസത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കർക്കിടകക്കഞ്ഞി വിതരണം നടത്തി സബ്ജില്ലാ ,ജില്ലാ,  
ദേശീയ ഹരിതസേന പ്രവർത്തനങ്ങൾ സ്കൂളിൽ വളരെ മികച്ചരീതിയിൽ നടന്നു വരുന്നു കർക്കിടകമാസത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കർക്കിടകക്കഞ്ഞി വിതരണം നടത്തി സബ്ജില്ലാ ,ജില്ലാ,  
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1299522" എന്ന താളിൽനിന്ന് ശേഖരിച്ചത്