Jump to content
സഹായം

"ജി എൽ പി എസ് ഏവൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87: വരി 87:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2016-17 അധ്യയനവർഷത്തിൽ അഭിമാനാർഹമായ വിവിധ നേട്ടങ്ങൾ കൈവരിക്കാൻ സ്ക്കൂളിനായി. സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ ഹരിപ്പാട് സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം.  ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഹരിപ്പാട് സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം.  പ്രവർത്തിപരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ മുന്നാം സ്ഥാനം.
2016-17 അധ്യയനവർഷത്തിൽ അഭിമാനാർഹമായ വിവിധ നേട്ടങ്ങൾ കൈവരിക്കാൻ സ്ക്കൂളിനായി. സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ ഹരിപ്പാട് സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം.  ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഹരിപ്പാട് സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം.  പ്രവർത്തിപരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ മുന്നാം സ്ഥാനം എന്നീ സ്ഥാനങ്ങൾ നേടാൻ സ്കൂളിന് സാധിച്ചു.  തുടർന്ന് വന്ന വർഷങ്ങളിലും ഈ നേട്ടങ്ങൾ തുടരാൻ നമുക്ക് കഴിഞ്ഞു.2019 -20 അധ്യയന വർഷം LSS  സ്കോളർഷിപ്പിന് 100% വിജയം കൈവരിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചു .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1299332" എന്ന താളിൽനിന്ന് ശേഖരിച്ചത്