"മീനടം റ്റിഎംയു യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മീനടം റ്റിഎംയു യുപിഎസ് (മൂലരൂപം കാണുക)
11:50, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ചരിത്രം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാസമ്പന്നരായ ഒരു ജനതയെ വാർത്തെടുക്കുക എന്നത് ഒരു നാടിന്റെ ആവശ്യമാണ്. പഠിക്കാൻ മാത്രമല്ല ചിന്തിക്കാനും തന്റെ കാലത്തെ അറിയാനും തന്റെ ചുറ്റുപാടിനെ മനസ്സിലാക്കാനും ഈ മണ്ണിനേയും അതിലെ മനുഷ്യരെയും നന്മയിലേക്ക് നയിക്കാനും, വിദ്യാഭ്യാസത്തിലൂടെ കുട്ടികൾ പാകപ്പെടണമെന്ന ചിന്തയിലൂടെയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1933-ൽ തോട്ടയ്ക്കാടിനും,മീനടത്തിനും മധ്യഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വെള്ളൂപ്പറമ്പിൽ ബഹുമാനപ്പെട്ട അബ്രഹാം കത്തനാരുടെ ശ്രമഫലമായി മീനടം റ്റി.എം.യു.യു.പി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ഇതിനുവേണ്ടുന്ന സാമ്പത്തിക സഹായങ്ങൾ തോട്ടയ്ക്കാട് മാർ അപ്രേം പള്ളി ട്രസ്റ്റിൽ നിന്ന് പുത്തേട്ട്കടുപ്പിൽ പി.എം.പീലിപ്പോസ് അച്ചൻ നൽകി. | |||
റ്റി എം യൂണിയൻ ഇംഗ്ലീഷ് മിഡിൽ സ്കൂൾ മീനടം എന്ന പേരിലാണ് സ്കൂൾ | റ്റി.എം.യൂണിയൻ ഇംഗ്ലീഷ് മിഡിൽ സ്കൂൾ,മീനടം എന്ന പേരിലാണ് സ്കൂൾ സ്ഥാപിതമായത്. തോട്ടയ്ക്കാട് - മീനടം കരക്കാർ സംയുക്തമായി നിർമിച്ചത് എന്ന അർത്ഥത്തിലാണ് റ്റി.എം യൂണിയൻ എന്ന പേര് വന്നത്.1108-ൽ ആരംഭിച്ച സ്കൂളിൽ ആലയ്ക്കപ്പറമ്പിൽ എ.സി.ജേക്കബ് കത്തനാർ (എച്ച്. എം )ചാലുംതലയ്ക്കൽ ഫിലിപ്പോസ് കളപ്പുരയ്ക്കൽ കെ.വി.ചാക്കോ എന്നിവരെ അധ്യാപകർ ആയി നിയമിച്ചു. പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ മാനേജ്മെന്റിൽ പ്രവർത്തിച്ചുവന്ന എല്ലാ വിദ്യാലയങ്ങളെയും ഉൾപ്പെടുത്തി 1950-ൽ കാതോലിക്കേറ്റ് ആൻഡ് എം.ഡി.കോർപ്പറേറ്റ് മാനേജ്മന്റ് രൂപം കൊണ്ടപ്പോൾ ഈ സ്കൂളും സഭയുടെ നേരിട്ടുള്ള ഭരണത്തിൽ ആയി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |