Jump to content
സഹായം

"മീനടം റ്റിഎംയു യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,215 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
  ൽ ആരംഭിച്ച ഈ വിദ്യാലയം--------------------------
  വിദ്യാസമ്പന്നരായ ഒരു ജനതയെ വാർത്തെടുക്കുക എന്നത് ഒരു നാടിന്റെ ആവശ്യമാണ്‌. പഠിക്കാൻ മാത്രമല്ല ചിന്തിക്കാനും തന്റെ കാലത്തെ അറിയാനും തന്റെ ചുറ്റുപാടിനെ മനസ്സിലാക്കാനും ഈ മണ്ണിനേയും അതിലെ മനുഷ്യരെയും നന്മയിലേക്ക് നയിക്കാനും, വിദ്യാഭ്യാസത്തിലൂടെ കുട്ടികൾ പാകപ്പെടണമെന്ന ചിന്തയിലൂടെയും മൂല്യാധിഷ്ടിത വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെ 1933-തോട്ടക്കാടിനും മീനടതിനും മദ്യഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വെള്ളൂപറമ്പിൽ ബഹുമാനപെട്ട അബ്രഹാം കാത്തനാരുടെ ശ്രമഫലമായി മീനടം റ്റി എം യു യു പി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ഇതിനുവേണ്ടുന്ന സാമ്പത്തിക സഹായങ്ങൾ തോട്ടക്കാട് മാർ അപ്രേം പള്ളി ട്രസ്റ്റിൽ നിന്ന് പുത്തേട്ട്കടുപ്പിൽ പി എം പീലിപ്പോസ് അച്ചൻ നൽകി.
 
    റ്റി എം യൂണിയൻ ഇംഗ്ലീഷ് മിഡിൽ സ്കൂൾ മീനടം എന്ന പേരിലാണ് സ്കൂൾ സ്ഥാപിതം ആയത്. തോട്ടക്കാട് - മീനടം കരക്കാർ സംയുക്തമായി നിർമിച്ചത് എന്ന അർത്ഥത്തിലാണ് റ്റി എം യൂണിയൻ എന്ന പേര് വന്നത്.1108-ൽ ആരംഭിച്ച സ്കൂളിൽ ആലയ്ക്കപ്പറമ്പിൽ എ സി ജേക്കബ് കത്തനാർ (എച്ച്. എം )ചാലുംതലയ്ക്കൽ ഫിലിപ്പോസ് കളപ്പുരയ്ക്കൽ കെ വി ചാക്കോ എന്നിവരെ അധ്യാപകർ ആയി നിയമിച്ചു. പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ മാനേജ്മെന്റിൽ പ്രവർത്തിച്ചുവന്ന എല്ലാ വിദ്യാലയങ്ങളെയും ഉൾപ്പെടുത്തി 1950-ൽ കാതോലിക്കേറ്റ് ആൻഡ് എം.ഡി.കോർപ്പറേറ്റ് മാനേജ്‌മന്റ് രൂപം കൊണ്ടപ്പോൾ ഈ സ്കൂളും സഭയുടെ നേരിട്ടുള്ള ഭരണത്തിൽ ആയി.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1299065" എന്ന താളിൽനിന്ന് ശേഖരിച്ചത്