Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 72: വരി 72:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


<big>ഒൻപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി മുതൽ ഹയർ സെക്കന്ററി  വരെയുള്ള ക്ളാസുകൾ ഉണ്ട്.ഹൈസ്കൂളിന് 15ക്ലാസ് മുറികളും വൊക്കേഷണൽഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഒരു ആ‍‍ഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്.സ്ക്കൂളിന്റെ കോമ്പൗണ്ടിൽ തന്നെ ഒരു ഗവൺമെൻറ് കോളേജും പ്രവർത്തിക്കുന്നു.പൂർവിദ്യാർത്ഥികളുടെ സഹകരണത്തോടെ സ്ക്കൂളിന്റെപേരിൽ കലണ്ടർ തയ്യാറാക്കി നൽകുന്നു.സ്ക്കൂളിന്റെ തൊട്ടടുത്തായി ഒരു ഗവൺമെന്റ് ഐ ടി ഐ യും ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളും  എൽ പി എസുകളും പ്രവർത്തിക്കുന്നു.
<big>ഒൻപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി മുതൽ ഹയർ സെക്കന്ററി  വരെയുള്ള ക്ളാസുകൾ ഉണ്ട്.</big>
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളംകമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഏകദേശം 15000 ൽ പരം പുസ്തകങ്ങളുടെ ശേഖരമുള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്ക്കൂളിനുണ്ട്.സ്ക്കൂളിൽ ഇംഗ്ളീഷ് മീഡിയം ക്ളാസുകളും നടത്തിവരുന്നു</big>
[[പ്രമാണം:44022 9 വി എച്ച് എസ് എസ്.jpg||left|thumb|വി എച്ച് എസ് എസ്]]                  [[പ്രമാണം:44022 100 സ്ക്കൂൾ ചിത്രം.jpg|right|thumb|സ്ക്കൂൾ ചിത്രം|കണ്ണി=Special:FilePath/44022_100_സ്ക്കൂൾ_ചിത്രം.jpg]]
[[പ്രമാണം:44022 9 വി എച്ച് എസ് എസ്.jpg||left|thumb|വി എച്ച് എസ് എസ്]]                  [[പ്രമാണം:44022 100 സ്ക്കൂൾ ചിത്രം.jpg|right|thumb|സ്ക്കൂൾ ചിത്രം|കണ്ണി=Special:FilePath/44022_100_സ്ക്കൂൾ_ചിത്രം.jpg]]


547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1299253" എന്ന താളിൽനിന്ന് ശേഖരിച്ചത്