Jump to content
സഹായം

"ഗവ. യു പി സ്കൂൾ, തെക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. U P School Thekkekara }}
{{prettyurl|Govt. U P School Thekkekara }}
അലപ്പുഴ ജില്ലയിൽ മാവേലിക്കര തലൂക്കിൽ ചെട്ടികുുളങ്ങര ഗ്രാമപഞ്ചായത്തിലെ പെരുങ്ങാല വില്ലേജ് പത്താം വാർഡിൽ കെയ്പ്പള്ളികാരാഴ്മ എന്ന ഗ്രാമപ്രദേശത്താണ്  ഒരു നൂറ്റാണ്ടിലധികം സേവനപാരമ്പര്യമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ലോകപൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ചെട്ടികുുളങ്ങരയുടെ പരിശുദ്ധിയും പാരമ്പര്യവും ഈ വിദ്യാലയത്തിനും ആവകാശപ്പെടാവുന്നതാണ്,
{{Infobox School
{{Infobox School


വരി 62: വരി 63:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര പഞ്ചാത്തിൽ കൊയ്പ്പള്ളികാരാഴ്മ വാർഡിലാണ് 1936 ൽ സ്ഥാപിതമായ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
1921 മെയ് മാസത്തിലാണ സരസ്വതിക്ഷേത്രം  സ്ഥാപിതമായത്.  നെടുമാനത്ത്, പാർവതീനിലയം തുടങ്ങി സ്കൂളിന് സമീപമുള്ള പല വീട്ടുകാരുടെയും വസ്തു ഏറ്റെടുത്തു അവിടെ താല് കാലിക ഷെഡ്ഡുകൾ നിർമിച്ച് ആരംഭിച്ച ഈ പള്ളികുടം ഈ നാട്ടിലെ അനേകായിരങ്ങൾക്ക് അക്ഷരദീപം പകർന്നു നൽകിയിട്ടുണ്ട്.  ഒരേക്കർ  പതിനേഴു സെന്റ് സ്ഥലം സ്വന്തമായിട്ടുള്ള സ്കൂളിന്റെ പടിഞ്ഞാറു ഭാഗം പണ്ട് വയലായിരുന്നു. പിന്നീടത് സ്കൂൾ മൈതാനത്തിനായി മണ്ണിട്ട് നികത്തി ഉപയോഗിക്കുന്നു.സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരും കർഷകത്തൊഴിലാളികളും  ഏറെയുള്ള ഈ ഗ്രാമത്തിലെ മുഴുവൻ ആൾക്കാരുടെയും വിദ്യാഭ്യാസകേന്ദ്രമായിരുന്നു ഈ വിദ്യാലയം ഇവരിൽ നല്ലൊരു വിഭാഗവും ലോകത്തിന്റെ തന്നെ പലകോണുകളിൽ ഉന്നതസ്ഥാനം അലങ്കരിച്ചിട്ടുണ്ട്.പ്രീ പ്രൈമറി മുതൽ  ഏഴാം തരം വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിലുണ്ട്.
 
ലോക പൈതൃകപട്ടികയിൽ സ്ഥാനം പിടിച്ച ചെട്ടികുളങ്ങരയുടെ എല്ലാ പരിശുദ്ധിയും
 
പാരമ്പര്യവും ഈ സരസ്വതിക്ഷേത്രത്തിനും അവകാശപ്പെടാവുന്നതാണ്കേരളത്തിലെ വ്യവസായ പട്ടണങ്ങളിൽ ഒന്നായ കായംകുളത്തിനും സംസ്കാരിക പുരോഗതിയിൽ മുൻനിരയിൽ ഉള്ള മാവേലിക്കരയ്‌ക്കും ഏതാണ്ട് മധ്യഭാഗത്താണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയമുത്തശ്ശി.
 
നെടുമാനത്ത്, പാർവതീനിലയം തുടങ്ങി സ്കൂളിന് സമീപമുള്ള പല വീട്ടുകാരുടെയും വസ്തു ഏറ്റെടുത്തു അവിടെ താല് കാലിക ഷെഡ്ഡുകൾ നിർമിച്ച് ആരംഭിച്ച ഈ പള്ളികുടം ഈ നാട്ടിലെ അനേകായിരങ്ങൾക്ക് അക്ഷരദീപം പകർന്നു നൽകിയിട്ടുണ്ട്.  
 
ഒരേക്കർ  പതിനേഴു സെന്റ് സ്ഥലം സ്വന്തമായിട്ടുള്ള സ്കൂളിന്റെ പടിഞ്ഞാറു ഭാഗം പണ്ട് വയലായിരുന്നു.
 
പിന്നീടത് സ്കൂൾ മൈതാനത്തിനായി മണ്ണിട്ട് നികത്തി ഉപയോഗിക്കുന്നു.
 
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരും കർഷകത്തൊഴിലാളികളും  ഏറെയുള്ള ഈ ഗ്രാമത്തിലെ മുഴുവൻ ആൾക്കാരുടെയും വിദ്യാഭ്യാസകേന്ദ്രമായിരുന്നു ഈ വിദ്യാലയം ഇവരിൽ നല്ലൊരു വിഭാഗവും ലോകത്തിന്റെ തന്നെ പലകോണുകളിൽ ഉന്നതസ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
 
പ്രീ പ്രൈമറി മുതൽ  ഏഴാം തരം വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിലുണ്ട്.


8 അധ്യാപകർ ഇവിടെ ഉണ്ട്. വളരെ നല്ല ഒരു പി ടി എ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൂർവ വിദ്യാർത്ഥികളും സമീപവാസികളും രാഷ്ട്രീയ സാംസ്‌കാരിക സാംസ്കാരിക സംഘടനകളും ഈ വിദ്യാലയത്തിന്റെ പുരോഗതിയ്ക്കായി സഹായിക്കാറുണ്ട്. [[ഗവ. യു പി സ്കൂൾ, തെക്കേക്കര/ചരിത്രം|കൂടുതൽ വായിക്കുക]]
8 അധ്യാപകർ ഇവിടെ ഉണ്ട്. വളരെ നല്ല ഒരു പി ടി എ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൂർവ വിദ്യാർത്ഥികളും സമീപവാസികളും രാഷ്ട്രീയ സാംസ്‌കാരിക സാംസ്കാരിക സംഘടനകളും ഈ വിദ്യാലയത്തിന്റെ പുരോഗതിയ്ക്കായി സഹായിക്കാറുണ്ട്. [[ഗവ. യു പി സ്കൂൾ, തെക്കേക്കര/ചരിത്രം|കൂടുതൽ വായിക്കുക]]
വരി 82: വരി 69:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


രണ്ടു നിലയുള്ള സ്കൂൾ കെട്ടിടത്തിൽ  
ഒരേക്കർ പതിനേഴ് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. രണ്ടു നിലയുള്ള സ്കൂൾ കെട്ടിടത്തിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പഠിക്കാനുള്ള ക്ലാസ്സ് മുറികളും ഫർണിച്ചറുകളും ഉണ്ട്. സ്കൂളിന് ലൈബ്രറി,  ഗണിത ലാബ്, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഐടി പഠനത്തിനുള്ള  സൗകര്യം ഇവയുണ്ട്. കുട്ടികൾക്ക് കായികവിദ്യാഭ്യാസത്തിനായി സ്കൂളിനോട് ചേർന്ന് അൻപത് സെന്റ് കളിസ്ഥലമുണ്ട്. സ്കുളിൽ ശു‍ദ്ധജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഉച്ചഭക്ഷണം നൽകുന്നതിനായി വ‍ൃത്തിയുള്ള അടുക്കളയും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യകം ശുചിമുറി സൗകര്യം സ്കൂളിൽ ഉണ്ട്. [[പ്രമാണം:36275 SCHOOL CLASS.jpg|ലഘുചിത്രം|267x267px|പകരം=|നടുവിൽ]]
 
ഒന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് പഠിക്കാൻ ഉള്ള ക്ലാസ്സ്‌ മുറികളും ഫർണിച്ചറുകളും ഉണ്ട്. കുട്ടികൾക്ക് കായികവിദ്യാഭ്യാസത്തിനായി സ്കൂളിനോട്‌ ചേർന്ന് മൈതാനം ഉണ്ട്. ഉച്ചഭക്ഷണം നൽകുന്നതിനായി വൃത്തിയുള്ള അടുക്കളയും ഉണ്ട്. ശുദ്ധജലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ശുചിമുറി സൗകര്യം സ്കൂളിൽ ഉണ്ട്.
[[പ്രമാണം:36275 SCHOOL CLASS.jpg|ലഘുചിത്രം|267x267px|പകരം=|നടുവിൽ]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]  
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]  : ഐ. ടി ക്ലബിന്റെ നേതൃതത്തിൽ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനം ഉറപ്പുവരുത്തുന്നു.
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]  : ഐ. ടി ക്ലബിന്റെ നേതൃതത്തിൽ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനം ഉറപ്പുവരുത്തുന്നു.
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1298879" എന്ന താളിൽനിന്ന് ശേഖരിച്ചത്