Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2016-17-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19: വരി 19:

==   <big><big><font color="green">'''ഐ റ്റി ഓവറാൾ ടീമും ശാസ്ത്രമേള വിജയികളും '''</font></big>.</big>  ==
== ഐ റ്റി ഓവറാൾ ടീമും ശാസ്ത്രമേള വിജയികളും ==
</big>'''
[[പ്രമാണം:IT OVERALL.jpg|ലഘുചിത്രം|ഐ റ്റി ഓവറോൾ ടീം]]

നെടുമങ്ങാട് സബ്ജില്ല സബ്ജില്ല ശാസ്ത്രോത്സവം യു പി ,ഹൈസ്കൂൾ വിഭാഗം ഐ റ്റി ഓവറാൾ ആറാം തവണയും കരിപ്പൂര് ഗവ.ഹൈസ്കൂളിനു.യു പി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗിൽ കൃഷ്ണദേവും ,മലയാളം ടൈപ്പിംഗിൽ അസ്ഹ നസ്രീനും ഐറ്റി പ്രശ്നോത്തരിയിൽ അഭിനയത്രിപുരേഷും സമ്മാനാർഹരായി.എച്ച് എസ് വിഭാഗത്തിൽ വെബ്പേജ് ഡിസൈനിംഗിൽ ശ്രീക്കുട്ടനും,മലയാളം ടൈപ്പിംഗിലും പ്രശ്നോത്തരിയിലും അഭിനന്ദ് എസ് അമ്പാടിയും ഒന്നാം സ്ഥാനത്തോടെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിലും ഈ സ്കൂളിലെ കുട്ടികൾ സമ്മാനം നേടി. യു പി വിഭാഗത്തിൽ അഗർബത്തി നിർമാണത്തിൽ പ്രവീണയും ഇലക്ട്രിക്കലിൽഅനന്തഗോപാലുംക്ലേമോഡലിങ്ങിൽഗോകുലുംസമ്മാനർഹരായി.ഗണിതപ്രശ്നോത്തരിയിൽ മുഹമദ്ഷാ ഒന്നാംസ്ഥാനം നേടി. എച്ച് എസ് വിഭാഗം സയൻസ് വർക്കിംങ്ങ് മോ‍ഡലിൽ ബിലാൽ , അറ്റ് ലസ് മെയ്ക്കിംഗിൽ അനന്തുപ്രസാദ്,ബഡ്ഡിംഗിൽ അഭിഷേക് എസ് കുറുപ്പ് ,ചോക്ക് നിർമാണത്തിൽ സൂരജ് , ഷീറ്റ് മെറ്റലിൽ അഭിലാഷ് എസ് അഗർബത്തി നിർമാണത്തിൽ നന്ദുലാൽ ,വെജിറ്റബിൾ പ്രിന്റിംഗിൽ ശ്രീജ വി എസ്,ഇലക്ട്രിക്കൽ വയറിങ്ങിൽ അനസ് ബിൻ റഷീദ് എന്നിവർ സമ്മാനർഹരായി.<br>

<big><big><font color=green>'''കമ്പ്യൂട്ടർ പരിശീലനം '''</font></big>.</big> <br>
== കമ്പ്യൂട്ടർ പരിശീലനം ==
ഐ ടി ക്ലബ് അംഗങ്ങൾ അച്ഛനമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നു.സ്വതന്ത്ര സോഫ്റ്റ് വെയറിലാണ് പരിശീലനം. ഓഫീസ് പാക്കേജ് , മലയാളം ടൈപ്പ്റൈറ്റിംഗ് , ഇന്റർനെറ്റ് തുടങ്ങിയവയിൽ      പരിശീലനം നൽകുന്നു. പത്ത് രക്ഷകർത്താക്കളാണ്  ഈ ബാച്ചിലുള്ളത്. കമ്പ്യൂട്ടർ പഠിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷത്തിലാണ് ഞങ്ങളുടെ അച്ഛനമ്മമാർ

<gallery>
<gallery>
emailconfirmed
1,582

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1298084" എന്ന താളിൽനിന്ന് ശേഖരിച്ചത്