"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-17 (മൂലരൂപം കാണുക)
08:25, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 4: | വരി 4: | ||
ഓൺലൈൻ ക്ലാസ് ആരംഭിച്ചു പുതിയ രീതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. പ്രവേശനോത്സവം ഓൺലൈനായി നടത്തി. അധ്യാപകർ ആശംസകൾ അറിയിക്കുകയും ഗൂഗിൾ മീറ്റ് വഴി കുട്ടികളെയും രക്ഷിതാക്കളെയും കണ്ടു ആശയവിനിമയം നടത്തുകയും ചെയ്തു | ഓൺലൈൻ ക്ലാസ് ആരംഭിച്ചു പുതിയ രീതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. പ്രവേശനോത്സവം ഓൺലൈനായി നടത്തി. അധ്യാപകർ ആശംസകൾ അറിയിക്കുകയും ഗൂഗിൾ മീറ്റ് വഴി കുട്ടികളെയും രക്ഷിതാക്കളെയും കണ്ടു ആശയവിനിമയം നടത്തുകയും ചെയ്തു | ||
== '''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' == | == '''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' <ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82ലോക പരിസ്ഥിതി ദിനം] ...</ref>== | ||
ലോക പരിസ്ഥിതി ദിനം ഈ വർഷവും പരിസ്ഥിതി ദിനം ഓൺലൈൻ ആയി തന്നെ ആഘോഷിച്ചു . പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കഥകൾ, പോസ്റ്ററുകൾ അവതരിപ്പിച്ചു കുട്ടികൾ വീട്ടിൽ തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ്സ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. | ലോക പരിസ്ഥിതി ദിനം ഈ വർഷവും പരിസ്ഥിതി ദിനം ഓൺലൈൻ ആയി തന്നെ ആഘോഷിച്ചു . പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കഥകൾ, പോസ്റ്ററുകൾ അവതരിപ്പിച്ചു കുട്ടികൾ വീട്ടിൽ തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ്സ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. | ||
== '''ജൂൺ19 വായനാദിനം''' == | == '''ജൂൺ19 വായനാദിനം'''<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനം] ...</ref> == | ||
ഓൺലൈൻ വഴി വായനാദിനം ആചരിച്ചു. വായനാ വാരത്തിന് ആരംഭമായി. പാഠപുസ്തകത്തിലെ കഥകളുടെ വായന മത്സരം, കവിതാരചന, കഥാരചന, ക്വിസ് തുടങ്ങിയവ നടത്തി വായനാ വാരത്തിൽ ഓരോ ദിവസവും ഒരു പ്രവർത്തനം എന്ന നിലയിൽ പരിപാടികൾ നടത്തി. വാരാവസാനം വരെ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു. മികച്ചത് തിരഞ്ഞെടുത്തു വിജയികളെ അഭിനന്ദിച്ചു. | ഓൺലൈൻ വഴി വായനാദിനം ആചരിച്ചു. വായനാ വാരത്തിന് ആരംഭമായി. പാഠപുസ്തകത്തിലെ കഥകളുടെ വായന മത്സരം, കവിതാരചന, കഥാരചന, ക്വിസ് തുടങ്ങിയവ നടത്തി വായനാ വാരത്തിൽ ഓരോ ദിവസവും ഒരു പ്രവർത്തനം എന്ന നിലയിൽ പരിപാടികൾ നടത്തി. വാരാവസാനം വരെ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു. മികച്ചത് തിരഞ്ഞെടുത്തു വിജയികളെ അഭിനന്ദിച്ചു. | ||
വരി 13: | വരി 13: | ||
കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മിച്ചു. പ്രസംഗം നടത്തി. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുകയും ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു. | കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മിച്ചു. പ്രസംഗം നടത്തി. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുകയും ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു. | ||
== '''ജൂലൈ 5 ബഷീർ അനുസ്മരണം''' == | == '''ജൂലൈ 5 ബഷീർ അനുസ്മരണം'''<ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC വൈക്കം മുഹമ്മദ് ബഷീർ] | ||
...</ref> == | |||
ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീറിനെ കുറിച്ചുള്ള വിവരണങ്ങൾ, ബഷീർ കഥകൾ എന്നിവ വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകി. വായനാ കുറിപ്പ് തയ്യാറാക്കി കുട്ടി ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പങ്കുവെച്ചു. അതിനുശേഷം പാത്തുമ്മയുടെ ആട് എന്ന നോവൽ ഭാഗം ഓൺലൈൻ നാടക രൂപത്തിൽ അവതരിപ്പിച്ചു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. | ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീറിനെ കുറിച്ചുള്ള വിവരണങ്ങൾ, ബഷീർ കഥകൾ എന്നിവ വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകി. വായനാ കുറിപ്പ് തയ്യാറാക്കി കുട്ടി ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പങ്കുവെച്ചു. അതിനുശേഷം പാത്തുമ്മയുടെ ആട് എന്ന നോവൽ ഭാഗം ഓൺലൈൻ നാടക രൂപത്തിൽ അവതരിപ്പിച്ചു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. | ||