"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം (മൂലരൂപം കാണുക)
06:39, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
===പ്രാരംഭ ചരിത്രം=== | ===പ്രാരംഭ ചരിത്രം=== | ||
വരി 39: | വരി 27: | ||
<p/> | <p/> | ||
<p style="text-align:justify">കേരളത്തിലെ നവോത്ഥാന നായകൻമാർ ആയിരുന്ന ശ്രീനാരായണഗുരു ദേവനും, ക്രിസ്ത്യൻ മിഷനറിമാരുടെ സ്വാധീനവും ഈ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായുള്ള വാഞ്ച ത്വരിതപ്പെടുത്തി. ഇത് അനേകം വിദ്യാലയങ്ങൾ പിറവി എടുക്കുവാൻ ഇടയായി. അതിൽ മുൻപന്തിയിൽ നിൽക്കുന്ന സരസ്വതീക്ഷേത്രം ആണ് 1919 സ്ഥാപിതമായി വളർന്നു പന്തലിച്ച ഒരു നൂറ്റാണ്ട് പിന്നിടുന്ന ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂൾ. സാഹിത്യരംഗത്തും ആത്മീയ രംഗത്തും പ്രഗത്ഭരെ രൂപപ്പെടുത്തുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ് പത്മഭൂഷൻ ജോർജ് ശാസ്ത്ര സാഹിത്യകാരനായിരുന്ന പള്ളത്ത് ഡോക്ടർ കെ ഭാസ്കരൻനായർ, എൻ കെ ദാമോദരൻ, ഇടയാറന്മുള കെ എം വർഗീസ് ഇന്ത്യൻ ആർമിയിൽ കേരളത്തിന് യശസ്സ് ഉയർത്തി. മഹാ വീരചക്ര ജേതാവ് തോമസ് ഫിലിപ്പോസ് ജസ്റ്റിസ് പി ഡി രാജൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും ഈ നാടിന്റെ അഭിമാനവും ആണ്. ആത്മീയ രംഗത്ത് ഉന്നത ശ്രേണിയിൽ നിൽക്കുന്ന ഈ സ്കൂളിന്റെ അഭിമാനകരമായ പൂർവ്വ വിദ്യാർത്ഥിയാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസന അധിപൻ അധിപനായിക്കുന്ന അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത തിരുമേനി.<p/> | <p style="text-align:justify">കേരളത്തിലെ നവോത്ഥാന നായകൻമാർ ആയിരുന്ന ശ്രീനാരായണഗുരു ദേവനും, ക്രിസ്ത്യൻ മിഷനറിമാരുടെ സ്വാധീനവും ഈ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായുള്ള വാഞ്ച ത്വരിതപ്പെടുത്തി. ഇത് അനേകം വിദ്യാലയങ്ങൾ പിറവി എടുക്കുവാൻ ഇടയായി. അതിൽ മുൻപന്തിയിൽ നിൽക്കുന്ന സരസ്വതീക്ഷേത്രം ആണ് 1919 സ്ഥാപിതമായി വളർന്നു പന്തലിച്ച ഒരു നൂറ്റാണ്ട് പിന്നിടുന്ന ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂൾ. സാഹിത്യരംഗത്തും ആത്മീയ രംഗത്തും പ്രഗത്ഭരെ രൂപപ്പെടുത്തുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ് പത്മഭൂഷൻ ജോർജ് ശാസ്ത്ര സാഹിത്യകാരനായിരുന്ന പള്ളത്ത് ഡോക്ടർ കെ ഭാസ്കരൻനായർ, എൻ കെ ദാമോദരൻ, ഇടയാറന്മുള കെ എം വർഗീസ് ഇന്ത്യൻ ആർമിയിൽ കേരളത്തിന് യശസ്സ് ഉയർത്തി. മഹാ വീരചക്ര ജേതാവ് തോമസ് ഫിലിപ്പോസ് ജസ്റ്റിസ് പി ഡി രാജൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും ഈ നാടിന്റെ അഭിമാനവും ആണ്. ആത്മീയ രംഗത്ത് ഉന്നത ശ്രേണിയിൽ നിൽക്കുന്ന ഈ സ്കൂളിന്റെ അഭിമാനകരമായ പൂർവ്വ വിദ്യാർത്ഥിയാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസന അധിപൻ അധിപനായിക്കുന്ന അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത തിരുമേനി.<p/> | ||
===നവതി=== | |||
<p style="text-align:justify">'''2008 ഡിസംബർ 12ന്''' സ്കൂളിന്റെ നവതി ആഘോഷങ്ങൾ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സ്കൂൾ എൻ.സി.സി യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം '''കേരള ഗതാഗതവകുപ്പ് മന്ത്രി ശ്രീ. മാത്യു റ്റി. തോമസ്''' നിർവഹിച്ചു. നവതി പ്രോജക്ടുകളുടെ ഭാഗമായി, വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ '''ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ളസംഭരണി''' നിർമ്മിച്ചത് സ്കൂൾ മാനേജർ റവ. എബി കെ. ജോഷ്വാ ഉദ്ഘാടനം ചെയ്തു.<p/> | |||
===ശതാബ്ദി=== | |||
<p style="text-align:justify">ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം '''2019 ജനുവരി 14ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്''' നിർവഹിച്ചു. '''അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ''' അനുഗ്രഹപ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥിയും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ്. പി. ഡി. രാജൻ, വീണ ജോർജ് എംഎൽഎ എന്നിവർ സമ്മേളനത്തിൽ സംബന്ധിച്ചു.[[{{PAGENAME}}/ശതാബ്ദി| ശതാബ്ദി ആഘോഷങ്ങൾ അറിയാൻ ക്ലിക്ക് ചെയ്യുക]] | |||
====വസ്തു സമ്പാദനം==== | |||
<p style="text-align:justify">സ്കൂളിന്റെ ഭാവി വികസനങ്ങളെ മുന്നിൽകണ്ടുകൊണ്ട് സ്കൂളിനോട് ചേർന്നുള്ള 15 ആർ വസ്തു വാങ്ങിച്ച് സ്കൂൾ കോമ്പൗണ്ടിനോട് ചേർത്തിട്ടുണ്ട്.<p/> | |||
===പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം=== | |||
<p style="text-align:justify">'''പ്രഥമ ശബരീഷ് സ്മാരക സ്കൂൾവിക്കി''' മത്സരത്തിൽ '''എ.എം.എം ഹയർ സെക്കന്ററി സ്കൂൾ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം'''. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള '''സ്കൂൾവിക്കി''' പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച സ്കൂളുകൾക്കുള്ള '''പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം 2018 ഒക്ടോബർ നാലിന്''' മലപ്പുറം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ '''ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ്''' നിന്നും ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് വേണ്ടി സ്കൂൾ കോഡിനേറ്റർ ശ്രീമതി ആശ പി മാത്യുവീന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. [[{{PAGENAME}}/സ്കൂൾ വിക്കി പുരസ്ക്കാരം|വിവരണം ]] കാണുക. | |||
[[{{PAGENAME}}/കൈറ്റ്|കൈറ്റിന്റെ]] നേതൃത്വത്തിൽ ആണ് മത്സരങ്ങൾ നടന്നത് .<p/> | |||
===ലിറ്റിൽകൈറ്റ്സ് അവാർഡ്=== | |||
<p style="text-align:justify">സംസ്ഥാനത്തെ മികച്ച '''ലിറ്റിൽ കൈറ്റ്സ്''' യൂണിറ്റുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ് ഇടയാറന്മുള എം ഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചു '''2019 ജൂലൈ അഞ്ചിന്''' തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ '''ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ''' ഉദ്ഘാടനം നിർവഹിച്ച മഹാ സമ്മേളനത്തിൽ വച്ച് '''ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ്''' നിന്നും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവാർഡ് സ്വീകരിച്ചു. | |||
<p style="text-align:justify">2018ൽ ഹൈടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു. '''2020 ഒക്ടോബർ 12ന്''' ഗവൺമെൻറ് നടത്തിയ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനത്തോട് കൂടി ഈ സ്കൂൾ പൂർണ്ണമായും '''ഒരു ഹൈടെക് വിദ്യാലയം''' ആയി മാറി.<p/> | |||
==കേരളത്തിലെ വെള്ളപ്പൊക്കം (2018)== | ==കേരളത്തിലെ വെള്ളപ്പൊക്കം (2018)== | ||
<p style="text-align:justify">2018 ഓഗസ്റ്റ് 15ന് കേരളമെമ്പാടും ഉണ്ടായ മഹാപ്രളയം മധ്യതിരുവിതാംകൂറിനെ തകർത്തെറിഞ്ഞു. പേമാരിയോടൊപ്പം പത്തനംതിട്ട ജില്ലയുടെ കിഴക്കുള്ള അണക്കെട്ടുകൾ മുഴുവൻ തുറന്നതോടെ പമ്പാനദി കരകവിഞ്ഞൊഴുകി. 1924ൽ ഉണ്ടായ നൂറ്റാണ്ടിലെ വലിയ പ്രണയത്തേക്കാളും ജലനിരപ്പ് ഇത്തവണ ഉയർന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. വീടുകളും കടകളും സർക്കാർ സ്ഥാപനങ്ങളും ക്ഷേത്രങ്ങളും ദേവാലയങ്ങളും എല്ലാം വെള്ളത്തിനടിയിലായി. ആയിരക്കണക്കിനാളുകൾ വീടുകളുടെ മുകളിൽ കുടുങ്ങിപ്പോയി. ഭൗതികവും സാമ്പത്തികവും സാംസ്കാരികവുമായി നാടിനുണ്ടായ നഷ്ടം വിലമതിക്കാനാവാത്തതാണ്. കാർഷിക വാണിജ്യ മേഖലകൾ തകർച്ചയെ നേരിട്ടു.<p/> | <p style="text-align:justify">2018 ഓഗസ്റ്റ് 15ന് കേരളമെമ്പാടും ഉണ്ടായ മഹാപ്രളയം മധ്യതിരുവിതാംകൂറിനെ തകർത്തെറിഞ്ഞു. പേമാരിയോടൊപ്പം പത്തനംതിട്ട ജില്ലയുടെ കിഴക്കുള്ള അണക്കെട്ടുകൾ മുഴുവൻ തുറന്നതോടെ പമ്പാനദി കരകവിഞ്ഞൊഴുകി. 1924ൽ ഉണ്ടായ നൂറ്റാണ്ടിലെ വലിയ പ്രണയത്തേക്കാളും ജലനിരപ്പ് ഇത്തവണ ഉയർന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. വീടുകളും കടകളും സർക്കാർ സ്ഥാപനങ്ങളും ക്ഷേത്രങ്ങളും ദേവാലയങ്ങളും എല്ലാം വെള്ളത്തിനടിയിലായി. ആയിരക്കണക്കിനാളുകൾ വീടുകളുടെ മുകളിൽ കുടുങ്ങിപ്പോയി. ഭൗതികവും സാമ്പത്തികവും സാംസ്കാരികവുമായി നാടിനുണ്ടായ നഷ്ടം വിലമതിക്കാനാവാത്തതാണ്. കാർഷിക വാണിജ്യ മേഖലകൾ തകർച്ചയെ നേരിട്ടു.<p/> |