Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
<p style="text-align:justify">സംസ്ഥാനത്തെ മികച്ച '''ലിറ്റിൽ കൈറ്റ്സ്''' യൂണിറ്റുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ് ഇടയാറന്മുള എം ഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചു '''2019 ജൂലൈ അഞ്ചിന്''' തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ '''ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ''' ഉദ്ഘാടനം നിർവഹിച്ച മഹാ സമ്മേളനത്തിൽ വച്ച്  '''ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ്''' നിന്നും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവാർഡ് സ്വീകരിച്ചു.  

<p style="text-align:justify">2018ൽ ഹൈടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു. '''2020 ഒക്ടോബർ 12ന്''' ഗവൺമെൻറ് നടത്തിയ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനത്തോട് കൂടി ഈ സ്കൂൾ പൂർണ്ണമായും '''ഒരു ഹൈടെക് വിദ്യാലയം''' ആയി മാറി.<p/>

===പ്രാരംഭ ചരിത്രം===

<p style="text-align:justify"><font color=black><font size=4>അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന [[{{PAGENAME}}/ഡോ:ഏബ്രഹാം മാർത്തോമ്മ മെത്രാപോലിത്ത|'''ഡോ:ഏബ്രഹാം മാർത്തോമ്മ മെത്രാപോലിത്ത''']] യുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും, കാന്തദർശിയായ '''ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ''' കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക് '''ശ്രീ.മൂത്താംപാക്കൽ സാധു കൊച്ചു കുഞ്ഞ്ഉപദേശിയുടെ'''പ്രാർത്ഥനയും,മാർത്തോമ്മ സഭയിലെ പ്രഗത്ഭ വൈദീകനായിരുന്ന .[[{{PAGENAME}}/അയിരൂർ സി.പി. ഫിലിപ്പോസ് കശിശ| '''അയിരൂർ സി.പി. ഫിലിപ്പോസ് കശിശ''']]യുടെ പ്രാേത്സാഹനവും, ഇടയാറൻമുള ളാക സെന്താം ഇടവകാംഗങ്ങളുടെ ത്യാഗ പൂർവ്വമായ അശ്രാന്തപരിശ്രമവും,സഹകരണവും,നിരന്തരപ്രാർത്ഥനയും, സർവ്വോപരി ജഗദീശ്വരൻറ അനുഗ്രഹാശിസുകളും ഒത്തു ചേർന്നപ്പോൾ  പ്രകൃതിരമണീയമായ കുന്നിൻ നെറുകയിൽ കലാസുഭഗതയോടെ ആധുനിക കലാലയം ക്രമേണ ഉയർന്നു വന്നു.<p/>  

വരി 24: വരി 24:

<p style="text-align:justify">അഞ്ചാം സ്റ്റാൻഡേർഡ് '''ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ''' ആരംഭിക്കുന്നതിനുള്ള അനുവാദം '''1988''' ലഭിച്ചു ഇതിന്റെ ഉദ്ഘാടനം '''1988 ജൂൺ 15ന് റൈറ്റ്.റവ.ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം സഫ്രറഗെൻ  മെത്രാപ്പോലീത്ത''' നിർവഹിച്ചു. സ്കൂളിന്റെ നിലവാരം പൊതുവെ  മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷ് പാരലൽ ഡിവിഷൻ സഹായകമായി. '''1994 ആദ്യ ബാച്ച് എസ്എസ്എൽസി''' പരീക്ഷ എഴുതി.<p/>

===പ്ലസ് ടു ചരിത്രം===
<p style="text-align:justify"> അരനൂറ്റാണ്ടിനു മുമ്പ് സാമ്പത്തിക നിലയിലും വിദ്യാഭ്യാസരംഗത്തും അത്രയൊന്നും ഉയർന്നിട്ടില്ലാത്ത  നമ്മുടെ പിതാക്കന്മാർ വിദ്യാഭ്യാസ മേഖലയിൽ നേടിയ അടിസ്ഥാന നേട്ടങ്ങളുടെ മേൽ വീണ്ടും പണിതുയർത്തേണ്ട ചുമതലയും കഴിവും കാഴ്ചപ്പാടും എന്നത്തേക്കാളും കൂടുതലായി ഇന്ന് നമുക്കുണ്ട്.പ്ലസ് ടു വിദ്യാഭ്യാസം അർഹതയുള്ള സ്വകാര്യ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുവാൻ പോകുന്ന ആ കാലഘട്ടത്തിൽ നാം നിഷ്ക്രിയം ആയിരുന്നാൽ  വരും തലമുറ നമ്മോട് പൊറുക്കുകയില്ല. കോഴഞ്ചേരി കോളേജിനും ചെങ്ങന്നൂർ കോളേജിനും ഇടയിൽ ഏഴ് പതിറ്റാണ്ട് കാലത്തെ വിജയകരമായ വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യമുള്ള ഇടയാറന്മുള ഇടവകയ്ക്ക് പ്ലസ് ടു ക്ലാസ്സുകൾ തുടങ്ങുവാനുള്ള അനുവാദം ലഭിക്കുവാൻ അർഹതയുണ്ട്. <p/>

emailconfirmed
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297750" എന്ന താളിൽനിന്ന് ശേഖരിച്ചത്