Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 347: വരി 347:
  [[{{PAGENAME}}/മികവുകൾ |കൂടുതൽ അറിയാൻ  ]]

==<font color=black><font size=5>'''<big>ഭിന്നശേഷിക്കാർക്കുള്ള പിന്തുണ</big>'''==
=='''ഭിന്നശേഷിക്കാർക്കുള്ള പിന്തുണ'''==
<font size=4>
 
<p style="text-align:justify">2020-21 അക്കാദമിക് വർഷത്തിൽ കോവിഡ് 19 എന്ന മഹാമാരിയുടെ സമൂഹ വ്യാപനതാൽ നമ്മുടെ വിദ്യാലയങ്ങൾ എല്ലാംതന്നെ അടഞ്ഞുകിടക്കുകയാണല്ലോ.നമ്മുടെ വിവിധ ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ വീടിന്റെ  നാലുചുമരുകൾക്കുള്ളിൽ അടച്ചു പൂട്ടിയിരിക്കുന്നു. ഗവൺമെൻറ് പ്രത്യേകിച്ചും സമഗ്ര ശിക്ഷ കേരള, അവർക്ക് വേണ്ടി ഒരുപാട് നൂതന പ്രവർത്തനങ്ങൾ നടത്തി വരുന്നു. നമ്മുടെ സാധാരണ കുട്ടികൾക്ക് ജൂൺ ആദ്യവാരം മുതൽ വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ തന്നെ ഈ കുട്ടികൾക്ക് വേണ്ടിയും '''സമഗ്ര ശിക്ഷക് കേരള (എസ്.എസ്.കെ)''' യുടെ നേതൃത്വത്തിൽ വൈറ്റ് ബോർഡ് എന്ന പേരിൽ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി അവരുടെ ഡിസബിലിറ്റി കാറ്റഗറി ക്ലാസ് വിഷയം എന്നിവ അനുസരിച്ച് ക്ലാസുകൾ നൽകി വരുന്നു.<p/>  

<p style="text-align:justify">ഈ ക്ലാസുകൾ അവരുടെ മാതാപിതാക്കളുടെ വാട്സപ്പിൽ അയച്ചു കൊടുക്കുകയും അവർ  കാണുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഓരോ ക്ലാസിനുശേഷവും അവർക്കായി പ്രത്യേകം വർക്ക് ഷീറ്റുകളും നൽകിവരുന്നു. യൂട്യൂബിൽ എല്ലാ വൈറ്റ്  ബോർഡ് ക്ലാസുകളും ഇന്ന് ലഭ്യമാണ്. ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ ഇടക്കിടക്ക് സന്ദർശനം നടത്താറുണ്ട് ഫോണിലൂടെ അവരുടെ മാതാപിതാക്കളെ ബന്ധപ്പെടുന്നു. തെറാപ്പികൾ അത്യാവശ്യമായ കുട്ടികൾക്ക് ബി.ആർ.സിയുടെ തെറാപ്പി സെന്ററുമായി ബന്ധപ്പെട്ടു തെറാപ്പികൾ നൽകിവരുന്നു.ശിശുദിനത്തോടനുബന്ധിച്ച് കോഴിക്കോട് മേലടി ബി.ആർ.സി യും ആറന്മുള ബി.ആർ.സിയും ഒരുമിച്ചു '''ട്വിനിംഗ്  പ്രോഗ്രാം''' ആരംഭിച്ചു. ഗൂഗിൾ മീറ്റിലൂടെ ഇരു ബി.ആർ.സികളിലെയും കുട്ടികളുടെ കലാപരിപാടികൾ നടത്തപ്പെട്ടു. എല്ലാ ബുധനാഴ്ചകളിലും ടിന്നിങ് പ്രോഗ്രാം തുടർന്നുവരുന്നു<p/>

emailconfirmed
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297682" എന്ന താളിൽനിന്ന് ശേഖരിച്ചത്