"കോയ്യോട് മദ്രസ്സ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കോയ്യോട് മദ്രസ്സ യു പി സ്കൂൾ (മൂലരൂപം കാണുക)
00:01, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
1933 | 1933 ൽ ആരംഭിച്ചു.ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ കോയ്യോട് പ്രദേശത്ത് ഒരു മാപ്പിള ബോർഡ്സ്ക്കൂൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ കുറഞ്ഞ് ക്രമേണ വിദ്യാലയം അടച്ചുപൂട്ടി. തലമുറയുടെ ഭാവിയിൽ ആശങ്കപ്പെട്ട കാഞ്ഞിരോട് മുക്കുണ്ണി, ആലക്കണ്ടി ചടയൻ, കടുക്കോത്ത് കമാൽ, ആന്ത്രു സീതി തുടങ്ങിയവർ ഇന്ന് സ്ക്കൂൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഒരു ഓത്ത് പള്ളിക്കൂടം സ്ഥാപിച്ചു. ഇന്നത്തെ സ്ക്കൂൾ കിണറിനടുത്ത് ഉണ്ടായിരുന്ന ഒരു പീടിക മുറിയിൽ 20 കുട്ടികളുമായാണ് പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചത്. | ||
ആദ്യം എൽ.പി സ്ക്കൂളായിരുന്ന വിദ്യാലയം 1948 ൽ യു.പി.സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. സ്ക്കൂൾ രേഖകളനുസരിച്ച് 1933 ലാണ് ആദ്യ അഡ്മിഷൻ നടന്നത്. പിന്നീട് സ്ക്കൂൾ പ്രധാനാധ്യാപകനായിരുന്ന ആർ അബ്ദുൾ ഖാദർ മാസ്റ്റർ ആണ് ആദ്യ വിദ്യാർത്ഥി. 1943 മുതൽ 1954 വരെ എട്ടാം തരവും ഇവിടെ പ്രവർത്തിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്ത് പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന്റെ നാനാവിധമായ പുരോഗതിക്ക് ഊർജ്ജം പകരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അധ്യാപക പ്രസ്ഥാന ചരിത്രത്തിൽ അറിയപ്പെടുന്ന നേതാവായ എം.ടി കുഞ്ഞിരാമൻ നമ്പ്യാർ കോയ്യോട് മദ്രസ യു.പി സ്ക്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു.… | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഇരു നില പുതിയ കെട്ടിടവും ഒരു | ഒരു ഇരു നില പുതിയ കെട്ടിടവും ഒരു സാധാരണകെട്ടിടവും. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സീഡ് പച്ചക്കറി കൃഷി പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾ | സീഡ് പച്ചക്കറി കൃഷി പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾ |