Jump to content

"ജി എൽ പി എസ് മടക്കിമല /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്ലബ്ബുകൾ
(സയൻസ് ക്ലബ്ബ്)
 
(ക്ലബ്ബുകൾ)
 
വരി 1: വരി 1:
കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് രൂപീകരിക്കപ്പെട്ടതാണ് സയൻസ് ക്ലബ്ബ്. ഒരു അദ്ധ്യാപികയുടെ മേൽനോട്ടത്തിൽ ഈ ക്ലബ്ബിനു കീഴിൽ വിവിധ പരീക്ഷണങ്ങൾ നടത്തുകയും അവ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ വരുമ്പോൾ ക്ലബ്ബിൻറെ കീഴിൽ വ്യത്യസ്ത പരിപാടികൾ നടത്തിവരുന്നു.
[[ജി എൽ പി എസ് മടക്കിമല/ക്ലബ്ബുകൾ|കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് രൂപീകരിക്കപ്പെട്ടതാണ് സയൻസ് ക്ലബ്ബ്. ഒരു അദ്ധ്യാപികയുടെ മേൽനോട്ടത്തിൽ ഈ ക്ലബ്ബിനു കീഴിൽ വിവിധ പരീക്ഷണങ്ങൾ നടത്തുകയും അവ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ വരുമ്പോൾ ക്ലബ്ബിൻറെ കീഴിൽ വ്യത്യസ്ത പരിപാടികൾ നടത്തിവരുന്നു.]]
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297323" എന്ന താളിൽനിന്ന് ശേഖരിച്ചത്