"ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്/പ്രൈമറി (മൂലരൂപം കാണുക)
22:34, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''ഉച്ച ഭക്ഷണ പദ്ധതി''' == | |||
.......................... | |||
പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തി പോഷകസമൃദ്ധമായ ഉച്ചഭക്ഷണം എല്ലാ സ്കൂൾ പ്രവർത്തി ദിവസങ്ങളിലും വിതരണം ചെയ്യുന്നു. ആഴ്ചയിലൊരിക്കൽ മുട്ടയും രണ്ടുദിവസം പാലും കൃത്യമായി വിതരണം ചെയ്യുന്നു. കൂടാതെ മീൻകറി, ചിക്കൻ കറി ഇവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. ബുധനാഴ്ചകളിൽ സാധാരണയായി മുട്ട ബിരിയാണിയാണ് നൽകാറുള്ളത്. | |||
== '''വീട്ടിൽ ഒരു ഗണിത ലാബ്''' == | |||
................................ | |||
എല്ലാ കുട്ടികളുടെയും വീടുകളിൽ ഗണിതലാബ് ഒരുക്കേണ്ടത് ആവശ്യകതയെക്കുറിച്ചും അത് എങ്ങനെ ഒരുക്കാം എന്നതിനെക്കുറിച്ചും രക്ഷിതാക്കൾക്ക് ക്ലാസ്സ് നൽകി. ക്ലാസ് ക്ലാസ്സിൽ ലാബിലേക്ക് വേണ്ട ഉൽപ്പന്നങ്ങൾ രക്ഷിതാക്കളെ കൊണ്ട് തയ്യാറാക്കി ച്ചു. | |||
[[പ്രമാണം:Photocollage 202211412316377.jpg|ലഘുചിത്രം|213x213ബിന്ദു]] |