"എം.ജി.എം.എൽ.പി.എസ്.തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജി.എം.എൽ.പി.എസ്.തിരുവല്ല (മൂലരൂപം കാണുക)
22:19, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
(→ആമുഖം) |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| M G M LPS Thiruvalla }} | {{prettyurl| M G M LPS Thiruvalla }}{{Infobox School | ||
|സ്ഥലപ്പേര്=തിരുവല്ല | |സ്ഥലപ്പേര്=തിരുവല്ല | ||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
വരി 60: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''പത്തനംതിട്ട ജില്ലയിലെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച തിരുവല്ലയിൽ,ടൗണിൽനിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായി തിരുവല്ല - കായംകുളം റൂട്ടിൽ മാർക്കറ്റ് ജംഗ്ഷനിൽ തിരുവല്ല മുനിസിപ്പാലിറ്റിയുടെ മുന്നിലായി എം ജി എം സ്കൂൾ സ്ഥിതി ചെയുന്നു . 1914 മെയ് മാസം പരിശുദ്ധ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് എന്ന പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. സമൂഹത്തിലെ പാവപെട്ട കുട്ടികൾക്കും പരിസര പ്രദേശങ്ങളിലെ എല്ലാ കുഞ്ഞുങ്ങൾക്കും സാർവ്വർത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യ ഭൂമിയാണ് എം ജി എം സ്കൂൾ. വിദ്യാഭ്യാസത്തിന്റെ അർത്ഥവും വാപ്തിയും തിരിച്ചറിഞ്ഞു മാറ്റങ്ങൾക്ക് വിധേയപ്പെട്ടു കൊണ്ട് ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം നൽകി വിജയത്തിന്റെ പൊൻപാടികൾ ചവിട്ടിക്കയറുന്നു.''' | '''പത്തനംതിട്ട ജില്ലയിലെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച തിരുവല്ലയിൽ,ടൗണിൽനിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായി തിരുവല്ല - കായംകുളം റൂട്ടിൽ മാർക്കറ്റ് ജംഗ്ഷനിൽ തിരുവല്ല മുനിസിപ്പാലിറ്റിയുടെ മുന്നിലായി എം ജി എം സ്കൂൾ സ്ഥിതി ചെയുന്നു . 1914 മെയ് മാസം പരിശുദ്ധ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് എന്ന പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. സമൂഹത്തിലെ പാവപെട്ട കുട്ടികൾക്കും പരിസര പ്രദേശങ്ങളിലെ എല്ലാ കുഞ്ഞുങ്ങൾക്കും സാർവ്വർത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യ ഭൂമിയാണ് എം ജി എം സ്കൂൾ. വിദ്യാഭ്യാസത്തിന്റെ അർത്ഥവും വാപ്തിയും തിരിച്ചറിഞ്ഞു മാറ്റങ്ങൾക്ക് വിധേയപ്പെട്ടു കൊണ്ട് ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം നൽകി വിജയത്തിന്റെ പൊൻപാടികൾ ചവിട്ടിക്കയറുന്നു.''' | ||
വരി 71: | വരി 68: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
* എം ജി എം എൽ പി സ്കൂളിന് ഇരു നില കെട്ടിടത്തിലായി 10 ക്ലാസ് മുറികളും 2 പ്രീ പ്രൈമറി ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസും ഉൾപ്പെടുന്നു. പെൺ കുട്ടികൾക്കും ആണ് കുട്ടികൾക്കുമായി വ്യത്യസ്ത ബാത്റൂം സൗകര്യങ്ങൾ. കുട്ടികൾക്ക് വേണ്ടി പാഠപുസ്തകം വരച്ചു ചേർത്ത ഭിത്തികൾ. കുട്ടികളെ വരവേൽക്കുന്ന വൈവിധ്യമാർന്ന ചിത്രങ്ങൾ. | |||
* എം ജി എം ഹൈ സ്കൂളുമായി ചേർന്ന് സ്കൂട്ടിനു വേണ്ടി 3 ബസ്സുകൾ കുട്ടികളുടെ യാത്ര സൗകര്യത്തിനായി ലഭ്യമാക്കിയിട്ടുണ്ട് . ഭൂരിഭാഗം കുട്ടികളും ബസ്സ് സൗകര്യം പ്രയോജനപ്പെടുത്തുന്നു | |||
* [[പ്രമാണം:എം ജി എം.png|ലഘുചിത്രം|എം ജി എം എൽ പി]] | |||
പ്രീ പ്രൈമറി ക്ലാസ് മുറികൾ. | * പ്രീ പ്രൈമറി ക്ലാസ് മുറികൾ. | ||
കമ്പ്യൂട്ടർ ലാബ്. | * കമ്പ്യൂട്ടർ ലാബ്. | ||
* | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |