Jump to content
സഹായം

"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്കൂൾ ചിത്രം)
വരി 147: വരി 147:


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
   
==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ '''===
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ട്. കുട്ടികളുടെ മാനസിക ശാരീരിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിന് പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട് .കോവിഡ് സാഹചര്യത്തിൽ വളരെ ആരോഗ്യത്തോടുകൂടി  കുട്ടികളെയും അധ്യാപകരെയും മുന്നോട്ടുകൊണ്ടുപോകുന്നതിന് ഉള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. പ്രോട്ടോകോൾ അനുസരിച്ച് സ്കൂൾ നടത്തിക്കൊണ്ടു പോകാൻ ക്ലബ്പ്രവർത്തനങ്ങൾ സഹായിക്കുന്നു.കൈകഴുകൽ, സ്കൂൾസാനിറ്റേഷൻ, ഉച്ചഭക്ഷണവിതരണം,താപനിലപരിശോധന ഇവിടെയെല്ലാം ക്ലബ് മേൽനോട്ടം വഹിക്കുന്നു.ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി നിരന്തരം ബന്ധപ്പെടുകയും കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ അവരെ അറിയിക്കുകയും നിർദ്ദേശങ്ങൾ  സ്വീകരിക്കുകയും ചെയ്യുന്നു.
 
'''* ഗണിത ക്ലബ്‌'''
      ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഗണിത ക്വിസ് സംഘടിപ്പിച്ചു. ഗണിതത്തിലുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനായി വിവിധ  പ്രവർത്തങ്ങൾ നടത്തി. പ്രശസ്തരായ ഗണിത ശാസ്ത്രകാരന്മാരെ കുറിച്ചുള്ള വിവരങ്ങളും അവരുടെ ചിത്രങ്ങളും പരിചയപ്പെടുത്തി.
 
'''* ഇക്കോ ക്ലബ്'''
ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തപെടുന്നു. ശാസ്ത്രദിനങ്ങൾ ആചാരിക്കുന്നതോടൊപ്പം കുട്ടികളിൽ ശാസ്ത്രാ വബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ജൈവവൈവിധ്യ പാർക്ക്‌ ഒരുക്കുകയും അതു മായി ബന്ധപെട്ടുള്ള പരിപാലനം തുടർന്നുകൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക് നിർമാർജനം ലക്ഷ്യമാക്കി 'പ്ലാസ്റ്റിക് രഹിത വിദ്യാലയം 'എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുകയും ചെയ്തു. വന്യ മൃഗ ശല്യമുണ്ടെങ്കിലും സ്കൂൾ പരിസരത്ത് ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്. കുട്ടികളുടെ എല്ലാം പ്രവർത്തനങ്ങളിലും അധ്യാപകർ മേൽനോട്ടം വഹിക്കുന്നുണ്ട്.ഇക്കോ ക്ലബ്ബ് പ്രവർത്തന ദിവസങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണം നൽകാറുണ്ട്.
 
'''* സുരക്ഷാ ക്ലബ്''
 
'''* ഇംഗ്ലീഷ് ക്ലബ്'''
ഇംഗ്ലീഷ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ പ്രധാനമായിട്ടും  ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാണ്  ഉൾപ്പെടുത്തിയിട്ടുള്ളത്.ഇതിനായി സംഭാഷണങ്ങളും  ചർച്ചകളും  നടത്തുന്നു. സ്പെല്ലിഗ് കോമ്പറ്റീഷൻ,റീഡിംഗ്  കോമ്പറ്റീഷൻ ,വായനാകാർഡ് വിതരണം എന്നിവ നടത്താറുണ്ട്. കുട്ടികളുമായി ചുറ്റുപാടിലേക്ക് ഇറങ്ങി അവിടെയുള്ള വസ്തുക്കളെ നേരിട്ട് കണ്ടു പേരുകളും മറ്റും മനസ്സിലാക്കുന്നതിനുള്ള പ്രവർത്തനം നടത്തുന്നു
 
'''* ഫോറസ്റ്റ് ക്ലബ്'''
    വിദ്യാർത്ഥികളിൽ വനം പരിസ്തിഥി ആഭിമുഖ്യം വളർത്തുന്നതിനായി കട്ടച്ചിറ ഗവ: ട്രൈബൽ ഹൈ സ്ക്കുളിൽ ഫോറസ്റ്റ് ക്ലബ് പ്രവർത്തനം നടത്തി വരുന്നു. വനയാത്ര നടത്തുക,പക്ഷി മ്യഗാദികളെ നിരീക്ഷിക്കുക , വനം പരിസ്ഥിതി വിഷയ സംബന്ധിച്ച പ്രശ്നോത്തരി , പാട്ടുകൾ നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ വനത്തിന്റെ പ്രാധാന്യം മനസിലാക്കിക്കുന്നതിനും വനസംരക്ഷണത്തിൽ അവരുടെ പങ്കു നിർവഹി ക്കുന്നതിനും ഫോറസ്റ്റ് ക്ലബ് മുഖ്യ പങ്കു വഹിക്കുന്നു , ദേശീയ - അന്തർദേശീയ വനം, പരിസ്ഥിതി ദിനങ്ങൾ സമുചിതമായി ക്ലബിന്റ നേതൃത്വതിൽ ആചരിച്ചു. റാന്നി ഫോറസ്റ്റ് ഡി വി ഷനിലെ ഓഫീസർമാർ വിവിധ വിഷയങ്ങളെ പറ്റി സെമിനാർ നടത്തുകയുണ്ടായി


=== '''മുൻ സാരഥികൾ''' ===
=== '''മുൻ സാരഥികൾ''' ===
420

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1296675" എന്ന താളിൽനിന്ന് ശേഖരിച്ചത്