|
|
വരി 36: |
വരി 36: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിൽ 31-ാം വാർഡിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമായ മന്നൻകരച്ചിറയിലെ ഏക സർക്കാർ വിദ്യാലയമായ ഗവ. യു.പി.സ്കൂൾ അപ്പർ കുട്ടനാടൻ മേഖലയിൽ സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
| |
| മന്നൻകരച്ചിറയുടെ വികസന ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള ഒരു സ്ഥാപനമാണ്
| |
| "വയ്യന്തപുരം സ്കൂൾ" എന്നറിയപ്പെടുന്ന മന്നൻകരച്ചിറ ഗവ: യു.പി സ്കൂൾ.1953 ൽ സ്ഥാപിതമായ സ്കൂളിന് വയ്യന്തപുരം കുടുംബം ദാനമായി നൽകിയ 28 സെൻറ് ഭൂമിയിൽ ഓല ഷെഡിലാണ് ആരംഭിച്ചിത്.1958-60 കാലഘട്ടത്തിൽ സ്കൂൾകെട്ടിടം ‘L’ ആകൃതിയിൽ നവീകരിച്ചു.കാലഘട്ടത്തിനനുസൃതമായി ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടു.പുത്തൻ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പഠന,പാഠ്യേതര പ്രവർത്തനങ്ങളിൽ ഉയർന്ന നിലവാരം പുലർത്തി വരുന്നു.
| |
|
| |
|
| ==ഭൗതികസൗകര്യങ്ങൾ== | | ==ഭൗതികസൗകര്യങ്ങൾ== |
| ചുറ്റുമതിലിനാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന സ്കൂൾ കോമ്പൗണ്ടിൻറെ മുൻഭാഗം തറയോട് പാകി മനോഹരമാക്കിയിരിക്കുന്നു.സ്കൂളിന്റെ പ്രധാന കെട്ടിടം,ഓഫിസ് മുറി എന്നിവ ടൈലുകൾ പാകിയതാണ്.എല്ലാ ക്ലാസ്മുറികളിലും ഫാൻ,വായനാമൂല എന്നിവ ഒരുക്കിയിരിക്കുന്നു.വിദ്യാഭ്യാസവകുപ്പിൽ നിന്നും,അഭ്യുദയകാംക്ഷികളിൽ നിന്നുമായി ലഭ്യമായ പഠനോപകരണങ്ങൾ,കളിയുപകരണങ്ങൾ എന്നിവയാൽ സമൃദ്ധമായ സ്കൂൾ അന്തരീക്ഷം.സ്കൂൾ പി.റ്റി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി പ്രവർത്തിച്ചു വരുന്നു.ചരിത്രം,ശാസ്ത്രം,ഗണിതം,സാഹിത്യം,ഭാഷ എന്നിങ്ങനെ വിവിധ മേഖലകളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങളാൽ സമ്പന്നമായ ലൈബ്രറി.[[ശാസ്ത്ര പാർക്ക് ]] കുുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു വരുന്നു.അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ശുചിമുറികൾ, പെൺശിശു സൗഹൃദ ശുചിമുറികൾ എന്നിങ്ങനെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ.കുട്ടികളുടെയും,അദ്ധ്യാപകരു
| | ==എല്ലാ ക്ലാസ്മുറികളിലും ഫാൻ,വായനാമൂല എന്നിവ ഒരുക്കിയിരിക്കുന്നു.വിദ്യാഭ്യാസവകുപ്പിൽ നിന്നും,അഭ്യുദയകാംക്ഷികളിൽ നിന്നുമായി ലഭ്യമായ പഠനോപകരണങ്ങൾ,കളിയുപകരണങ്ങൾ എന്നിവയാൽ സമൃദ്ധമായ സ്കൂൾ അന്തരീക്ഷം.സ്കൂൾ പി.റ്റി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി പ്രവർത്തിച്ചു വരുന്നു.ചരിത്രം,ശാസ്ത്രം,ഗണിതം,സാഹിത്യം,ഭാഷ എന്നിങ്ങനെ വിവിധ മേഖലകളിലായി പുസ്തകങ്ങളാൽ സമ്പന്നമായ ലൈബ്രറി.[[ശാസ്ത്ര പാർക്ക്]] കുുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു വരുന്നു.അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ശുചിമുറികൾ, പെൺശിശു സൗഹൃദ ശുചിമുറികൾ എന്നിങ്ങനെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ.കുട്ടികളുടെയും,അദ്ധ്യാപകരുടെയും,രക്ഷകർത്താക്കളുടെയും സഹായത്താൽ മനോഹരമായ ജൈവവൈവിധ്യഉദ്യാനം വിദ്യാലയത്തിലുണ്ട്.പുതിയ പാഠ്യപദ്ധതിയുടെ നടത്തിപ്പിനാവശ്യമായ സ്മാർട് ക്ലാസ്റൂം പഠനമികവിന് മാറ്റ് കൂട്ടുന്നു.ടൈംടേബിൾ ക്രമീകരണത്താൽ സ്മാർട് ക്ലാസ്റൂം എല്ലാ കുട്ടികൾക്കും പ്രയോജനകരമായ വിധത്തിൽ ഉപയോഗിച്ചു വരുന്നു.ശാസ്ത്രലാബ് കുട്ടികൾക്ക് പരീക്ഷണത്തിലും നിരീക്ഷണത്തിലും ഏർപ്പെടുവാൻ സാധ്യമായ വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു.ഗണിതലാബ് ഗണിതവിഷയത്തിൽ ഏറെ മെച്ചപ്പെടലിന് സഹായമായി വർത്തിക്കുന്നു.== |
| ടെയും,രക്ഷകർത്താക്കളുടെയും സഹായത്താൽ മനോഹരമായ ജൈവവൈവിധ്യഉദ്യാനം വിദ്യാലയത്തിലുണ്ട്.പുതിയ പാഠ്യപദ്ധതിയുടെ നടത്തിപ്പിനാവശ്യമായ സ്മാർട് ക്ലാസ്റൂം പഠനമികവിന് മാറ്റ് കൂട്ടുന്നു.ടൈംടേബിൾ ക്രമീകരണത്താൽ സ്മാർട് ക്ലാസ്റൂം എല്ലാ കുട്ടികൾക്കും പ്രയോജനകരമായ വിധത്തിൽ ഉപയോഗിച്ചു വരുന്നു.ശാസ്ത്രലാബ് കുട്ടികൾക്ക് പരീക്ഷണത്തിലും നിരീക്ഷണത്തിലും ഏർപ്പെടുവാൻ സാധ്യമായ വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു.ഗണിതലാബ് ഗണിതവിഷയത്തിൽ ഏറെ മെച്ചപ്പെടലിന് സഹായമായി വർത്തിക്കുന്നു.
| |
| | |
| ==മികവുകൾ== | | ==മികവുകൾ== |
| 2019-20 അദ്ധ്യയന വർഷത്തിൽ നടന്ന സബ്ജില്ലാതല യുറീക്ക വിജ്ഞാനോൽസവത്തിൽ ആദർശ് ആർ രണ്ടാം സ്ഥാനം കരസ്ഥമാക്കി | | 2019-20 അദ്ധ്യയന വർഷത്തിൽ നടന്ന LSS ആർ രണ്ടാം സ്ഥാനം കരസ്ഥമാക്കി |
|
| |
|
| == മുൻസാരഥികൾ == | | == മുൻസാരഥികൾ == |