"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ (മൂലരൂപം കാണുക)
20:46, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→വായനാദിനം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| [[ചിത്രം:21361tvdist2.jpg| | | [[ചിത്രം:21361tvdist2.jpg|250px]] || [[ചിത്രം:21361tvdist3.jpg|250px]] | ||
|- | |- | ||
|}</center> | |}</center> | ||
===ജൂൺ 5 - ലോക പരിസ്ഥിതി ദിനം=== | ===ജൂൺ 5 - ലോക പരിസ്ഥിതി ദിനം=== | ||
[[ചിത്രം:21361envi21.jpg|thumb]] | |||
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം വളരെ വലുതാണെന്നും, മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക ,പ്രകൃതിക്ക് കീഴടങ്ങി ജീവിക്കുന്ന മനുഷ്യൻ പ്രകൃതിയെ കീഴടക്കാൻ തുടങ്ങിയിരിക്കുന്നു ,ഇതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഭാവിയിൽ വൻ വിപത്തുകൾ നേരിടേണ്ടി വരുമെന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുന്നതിനായി വീഡിയോക്ലിപ്പ് നൽകി,തുടർന്ന് ഒരു ലേഖനവും നൽകി .ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ തൈകൾ നടുകയും,പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി പോസ്റ്റർ രചന ,കുറിപ്പ് തയ്യാറാക്കൽ ,തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. | പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം വളരെ വലുതാണെന്നും, മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക ,പ്രകൃതിക്ക് കീഴടങ്ങി ജീവിക്കുന്ന മനുഷ്യൻ പ്രകൃതിയെ കീഴടക്കാൻ തുടങ്ങിയിരിക്കുന്നു ,ഇതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഭാവിയിൽ വൻ വിപത്തുകൾ നേരിടേണ്ടി വരുമെന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുന്നതിനായി വീഡിയോക്ലിപ്പ് നൽകി,തുടർന്ന് ഒരു ലേഖനവും നൽകി .ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ തൈകൾ നടുകയും,പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി പോസ്റ്റർ രചന ,കുറിപ്പ് തയ്യാറാക്കൽ ,തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. | ||
===വായനാദിനം=== | ===വായനാദിനം=== | ||
വരി 50: | വരി 50: | ||
|- | |- | ||
| style="background:#F0F8FF; border:4px solid #191e3f; padding:1cm; margin:auto;"| | | style="background:#F0F8FF; border:4px solid #191e3f; padding:1cm; margin:auto;"| | ||
[[പ്രമാണം:21361Diya.jpeg| | [[പ്രമാണം:21361Diya.jpeg|100px|thumb|Diya V]] | ||
ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയാണ് ഈ കവിത എഴുതിയിരിക്കുന്നത്. പ്രകൃതിഭംഗിയെകുറിച്ചാണ് കവി ഈ കവിതയിൽ പ്രമേയമാക്കി അവതരിപ്പിക്കുന്നത്. | ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയാണ് ഈ കവിത എഴുതിയിരിക്കുന്നത്. പ്രകൃതിഭംഗിയെകുറിച്ചാണ് കവി ഈ കവിതയിൽ പ്രമേയമാക്കി അവതരിപ്പിക്കുന്നത്. | ||
വരി 64: | വരി 64: | ||
|- | |- | ||
| style="background:#F0F8FF; border:4px solid #191e3f; padding:1cm; margin:auto;"| | | style="background:#F0F8FF; border:4px solid #191e3f; padding:1cm; margin:auto;"| | ||
[[പ്രമാണം:23161sreelakshmi1.jpeg| | [[പ്രമാണം:23161sreelakshmi1.jpeg|100px|thumb|Sreelakshmi]] | ||
ചങ്ങമ്പുഴ കൃഷ്ണപ്പിളളയാണ് "ഗ്രാമഭംഗി "എന്ന മനോഹരമായ കവിത രചിച്ചിരിക്കുന്നത്. ഗ്രാമത്തെക്കുറിച്ചുള്ള വർണ്ണനയാണ് ഈ കവിതയിലെ പ്രമേയം. | ചങ്ങമ്പുഴ കൃഷ്ണപ്പിളളയാണ് "ഗ്രാമഭംഗി "എന്ന മനോഹരമായ കവിത രചിച്ചിരിക്കുന്നത്. ഗ്രാമത്തെക്കുറിച്ചുള്ള വർണ്ണനയാണ് ഈ കവിതയിലെ പ്രമേയം. | ||
കാടുകൾ സൂര്യൻെറ പ്രഭകൊണ്ട് ജ്വലിച്ചു നിൽക്കുന്നു.മരങ്ങളും ചെടികളും പൂക്കളും ഉദയസൂര്യനാൽ പൊന്നിൽക്കുളിച്ച് നിൽക്കുകയാണ് എന്ന മനോഹരമായ വരിയിലൂടെയാണ് കവിത തുടങ്ങിയിരിക്കുന്നത്.സൂര്യൻെറ നിറത്തിനാൽ നമ്മൾ ഓരോരുത്തരുടെയും മിഴികൾ മിന്നിതിളങ്ങുകയാണെന്ന് കവി പറയുന്നു.കുന്നിൻ മുകളിൽ ശോഭിച്ചു നിൽക്കുന്ന ഉദയസൂര്യപ്രഭ.ആകാശം സ്വർണ്ണ നിറംകൊണ്ട് അലങ്കരിക്കപ്പെടുകയാണ്.പുലർച്ചെ മലയുടെ പിന്നിൽ നിന്ന് സൂര്യൻ എത്തിനോക്കുന്നു.ഇങ്ങനെ മനോഹരമായ വരികൾ കൊണ്ട് ഗ്രാമഭംഗി തീർക്കുകയാണ് കവി. | കാടുകൾ സൂര്യൻെറ പ്രഭകൊണ്ട് ജ്വലിച്ചു നിൽക്കുന്നു.മരങ്ങളും ചെടികളും പൂക്കളും ഉദയസൂര്യനാൽ പൊന്നിൽക്കുളിച്ച് നിൽക്കുകയാണ് എന്ന മനോഹരമായ വരിയിലൂടെയാണ് കവിത തുടങ്ങിയിരിക്കുന്നത്.സൂര്യൻെറ നിറത്തിനാൽ നമ്മൾ ഓരോരുത്തരുടെയും മിഴികൾ മിന്നിതിളങ്ങുകയാണെന്ന് കവി പറയുന്നു.കുന്നിൻ മുകളിൽ ശോഭിച്ചു നിൽക്കുന്ന ഉദയസൂര്യപ്രഭ.ആകാശം സ്വർണ്ണ നിറംകൊണ്ട് അലങ്കരിക്കപ്പെടുകയാണ്.പുലർച്ചെ മലയുടെ പിന്നിൽ നിന്ന് സൂര്യൻ എത്തിനോക്കുന്നു.ഇങ്ങനെ മനോഹരമായ വരികൾ കൊണ്ട് ഗ്രാമഭംഗി തീർക്കുകയാണ് കവി. | ||
വരി 75: | വരി 75: | ||
|- | |- | ||
| style="background:#F0F8FF; border:4px solid #191e3f; padding:1cm; margin:auto;"| | | style="background:#F0F8FF; border:4px solid #191e3f; padding:1cm; margin:auto;"| | ||
[[പ്രമാണം:21361nikhitha.jpeg|thumb|Nikhitha]] | [[പ്രമാണം:21361nikhitha.jpeg|100px|thumb|Nikhitha]] | ||
ഒ. എൻ. വി കുറുപ്പ് എഴുതിയ അമ്മ എന്ന കവിത വളരെ മനോഹരമാണ്. മാതൃസ്നേഹത്തേക്കാൾ സ്വത്തിന് വിലകല്പിക്കുന്ന നാലുമക്കളുടെ മനോഭാവമാണ് കവിതയുടെ പ്രമേയം. | ഒ. എൻ. വി കുറുപ്പ് എഴുതിയ അമ്മ എന്ന കവിത വളരെ മനോഹരമാണ്. മാതൃസ്നേഹത്തേക്കാൾ സ്വത്തിന് വിലകല്പിക്കുന്ന നാലുമക്കളുടെ മനോഭാവമാണ് കവിതയുടെ പ്രമേയം. | ||
അച്ഛന്റെ മരണശേഷം തന്നെ തനിച്ചാക്കിപ്പോയ മക്കളെയോർത്ത് വേദനിക്കുന്ന അമ്മയെയാണ് കവിതയിൽ കവി അവതരിപ്പിക്കുന്നത്. നാലു മക്കളുണ്ടായിട്ടും അമ്മ ഇന്ന് ഏക യായിരുക്കുന്നു. അച്ഛൻ മരിച്ചതോടെ ഞാൻ എല്ലാവർ ക്കും ഭാരമായി തീ രുന്നുവോ എന്ന് അമ്മ മക്കൾളോട് ചോദിക്കുണ്ട്. സ്വത്തുക്കൾ മുഴുവനും പകുത്തെടുത്ത് മക്കൾ നാലുവഴിക്ക് പിരിഞ്ഞു. അച്ഛൻ ഉറങ്ങുന്ന സമാധിയിൽ അന്തിത്തിരി കത്തിക്കാൻ പോലും മക്കളിന്നില്ല. അച്ഛനുള്ളപ്പോഴുള്ള സന്തോഷനിമിഷങ്ങൾ ഇന്നത്തെ അമ്മയുടെ വേദന യിൽ ചിതയായി യെരിഞ്ഞ് തീർന്നു. ഇന്ന് തന്നെയൊരു ദുശകുനമായി കാണുന്ന മക്കളെ യോർത്തു നെഞ്ചുപൊടിയുകയാണ് അമ്മ . തന്നെ വിട്ടുപിരിഞ്ഞ മക്കളുടെ ഓർമ്മകൾ അമ്മയുടെ മനസ്സിൽ തങ്ങിനിന്നു. അമ്മയുടെ ഇന്നത്തെ വേദന മക്കൾക്കു ചുറ്റും ഒരു ശാപമായി തുടരുമെന്ന് കവി പറയുന്നു. തനിക്ക് പോകുവാൻ ഇടമില്ലായെന്ന ദുഃഖമല്ല, മഴയിലും പൊള്ളുന്ന വെയിലിലും മക്കൾക്കുവേണ്ടി ഓടിത്തളർന്ന അച്ഛന്റെ മുഖമാണ് അമ്മയെ ഏറെ വേദനിപ്പിച്ചത്. എന്നെ ഇതിൽ ഏറെ സ്വാധീനിച്ച വരികൾ | അച്ഛന്റെ മരണശേഷം തന്നെ തനിച്ചാക്കിപ്പോയ മക്കളെയോർത്ത് വേദനിക്കുന്ന അമ്മയെയാണ് കവിതയിൽ കവി അവതരിപ്പിക്കുന്നത്. നാലു മക്കളുണ്ടായിട്ടും അമ്മ ഇന്ന് ഏക യായിരുക്കുന്നു. അച്ഛൻ മരിച്ചതോടെ ഞാൻ എല്ലാവർ ക്കും ഭാരമായി തീ രുന്നുവോ എന്ന് അമ്മ മക്കൾളോട് ചോദിക്കുണ്ട്. സ്വത്തുക്കൾ മുഴുവനും പകുത്തെടുത്ത് മക്കൾ നാലുവഴിക്ക് പിരിഞ്ഞു. അച്ഛൻ ഉറങ്ങുന്ന സമാധിയിൽ അന്തിത്തിരി കത്തിക്കാൻ പോലും മക്കളിന്നില്ല. അച്ഛനുള്ളപ്പോഴുള്ള സന്തോഷനിമിഷങ്ങൾ ഇന്നത്തെ അമ്മയുടെ വേദന യിൽ ചിതയായി യെരിഞ്ഞ് തീർന്നു. ഇന്ന് തന്നെയൊരു ദുശകുനമായി കാണുന്ന മക്കളെ യോർത്തു നെഞ്ചുപൊടിയുകയാണ് അമ്മ . തന്നെ വിട്ടുപിരിഞ്ഞ മക്കളുടെ ഓർമ്മകൾ അമ്മയുടെ മനസ്സിൽ തങ്ങിനിന്നു. അമ്മയുടെ ഇന്നത്തെ വേദന മക്കൾക്കു ചുറ്റും ഒരു ശാപമായി തുടരുമെന്ന് കവി പറയുന്നു. തനിക്ക് പോകുവാൻ ഇടമില്ലായെന്ന ദുഃഖമല്ല, മഴയിലും പൊള്ളുന്ന വെയിലിലും മക്കൾക്കുവേണ്ടി ഓടിത്തളർന്ന അച്ഛന്റെ മുഖമാണ് അമ്മയെ ഏറെ വേദനിപ്പിച്ചത്. എന്നെ ഇതിൽ ഏറെ സ്വാധീനിച്ച വരികൾ | ||
വരി 113: | വരി 113: | ||
|- | |- | ||
| [[ചിത്രം:21361inde22.jpg|200px]] | | [[ചിത്രം:21361inde22.jpg|200px]] | ||
|- | |- | ||
|}</center> | |}</center> | ||
വരി 127: | വരി 122: | ||
===ഗൃഹസന്ദർശനം=== | ===ഗൃഹസന്ദർശനം=== | ||
[[ചിത്രം:21361hvisit4.jpg|thumb]] | |||
കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ അക്കാദമിക പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇവ വിലയിരുത്തുന്നതിനായിഅധ്യാപകരുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം ആഗസ്റ്റ് മാസം മുതൽ നടത്തിവരുന്നു. | കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ അക്കാദമിക പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇവ വിലയിരുത്തുന്നതിനായിഅധ്യാപകരുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം ആഗസ്റ്റ് മാസം മുതൽ നടത്തിവരുന്നു. | ||
വരി 132: | വരി 128: | ||
കൃത്യമായ ഇടവേളകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഈ ഇടപെടൽ കോവിഡ് കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ കൈത്താങ്ങ് ആവുകയാണ്. | കൃത്യമായ ഇടവേളകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഈ ഇടപെടൽ കോവിഡ് കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ കൈത്താങ്ങ് ആവുകയാണ്. | ||
==സെപ്തംബർ== | ==സെപ്തംബർ== |