"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി (മൂലരൂപം കാണുക)
21:15, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.)No edit summary |
||
വരി 12: | വരി 12: | ||
[https://wikipedia./en.org/wiki/Kannur_district '''<big>ക</big>'''ണ്ണൂർ] ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പാപ്പിനിശ്ശേരി എന്ന സ്ഥലത്തൂള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ്,പാപ്പിനിശ്ശേരി. [https://en.wikipedia.org/wiki/Pappinisseri പാപ്പിനിശ്ശേരി] ഗ്രാമത്തിലെ പ്രമുഖ ഹയർ സെക്കണ്ടറി സ്കൂളാണിത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ ഏന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ ഇന്ന് കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന [https://en.wikipedia.org/wiki/E._M._S._Namboodiripad ഇ എം എസ് നമ്പൂതിരിപ്പാടിന്റെ] നാമധേയത്തിലാണ് അറിയപ്പെടുന്നത്. 1998 ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി ആരംഭിച്ചു. 2010 ൽ ഗവൺമെൻറ് ഏറ്റെടുത്തതോടെ പഞ്ചായത്ത് ഹൈസ്കൂൾ ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളായി മാറി. പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷനു സമീപത്തായി പഴയങ്ങാടി റോഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൻ എച്ച് 47, [https://en.wikipedia.org/wiki/Valapattanam_River വളപട്ടണം] പാലത്തിന് സമീപത്ത് നിന്നും ഏകദേശം 1500 മീറ്റർ മാറിയാണ് ഈ സ്കൂളിൻെറ സ്ഥാനം. | [https://wikipedia./en.org/wiki/Kannur_district '''<big>ക</big>'''ണ്ണൂർ] ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പാപ്പിനിശ്ശേരി എന്ന സ്ഥലത്തൂള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ്,പാപ്പിനിശ്ശേരി. [https://en.wikipedia.org/wiki/Pappinisseri പാപ്പിനിശ്ശേരി] ഗ്രാമത്തിലെ പ്രമുഖ ഹയർ സെക്കണ്ടറി സ്കൂളാണിത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ ഏന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ ഇന്ന് കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന [https://en.wikipedia.org/wiki/E._M._S._Namboodiripad ഇ എം എസ് നമ്പൂതിരിപ്പാടിന്റെ] നാമധേയത്തിലാണ് അറിയപ്പെടുന്നത്. 1998 ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി ആരംഭിച്ചു. 2010 ൽ ഗവൺമെൻറ് ഏറ്റെടുത്തതോടെ പഞ്ചായത്ത് ഹൈസ്കൂൾ ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളായി മാറി. പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷനു സമീപത്തായി പഴയങ്ങാടി റോഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൻ എച്ച് 47, [https://en.wikipedia.org/wiki/Valapattanam_River വളപട്ടണം] പാലത്തിന് സമീപത്ത് നിന്നും ഏകദേശം 1500 മീറ്റർ മാറിയാണ് ഈ സ്കൂളിൻെറ സ്ഥാനം. | ||
<big>ചരിത്രം</big> | |||
'''<big>ക</big>'''ണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസുവരെ ആയിരത്തി എൺപത്തി മൂന്ന് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്കൂൾ.കേരളത്തിൻറ പ്രഥമ മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്.മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെയും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികളുടെയും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെയും ഭൂരിഭാഗം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്. [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക.]] | '''<big>ക</big>'''ണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസുവരെ ആയിരത്തി എൺപത്തി മൂന്ന് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്കൂൾ.കേരളത്തിൻറ പ്രഥമ മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്.മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെയും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികളുടെയും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെയും ഭൂരിഭാഗം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്. [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക.]] | ||
== | == <small>ഭൗതികസൗകര്യങ്ങൾ</small> == | ||
1967 ൽ ഒരു നെയ്ത്ത് കമ്പനിയിൽ ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടം ഉയർന്നു വന്നു.1990 ഓടെയാണ് ആദ്യമായി ഒരു രണ്ട് നില കോൺക്രീറ്റ് കെട്ടിടം പണിതത്.[[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ....]] | 1967 ൽ ഒരു നെയ്ത്ത് കമ്പനിയിൽ ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടം ഉയർന്നു വന്നു.1990 ഓടെയാണ് ആദ്യമായി ഒരു രണ്ട് നില കോൺക്രീറ്റ് കെട്ടിടം പണിതത്.[[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ....]] | ||
== <small>പാഠ്യേതര പ്രവർത്തനങ്ങൾ</small> == | |||
* ക്ലാസ് മാഗസിൻ | * ക്ലാസ് മാഗസിൻ | ||
* ഡിജിറ്റൽ മാഗസിൻ | * ഡിജിറ്റൽ മാഗസിൻ | ||
വരി 24: | വരി 24: | ||
* ഫുട്ബോൾ പരിശീലനം | * ഫുട്ബോൾ പരിശീലനം | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== <small>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ </small> == | |||
{|class="wikitable" style="text-align:center; width:200px; height:300px" border="1" | {|class="wikitable" style="text-align:center; width:200px; height:300px" border="1" | ||
|- | |- | ||
വരി 54: | വരി 50: | ||
|} | |} | ||
== | == <small>ഹൈടെക് സ്കൂൾ പദ്ധതി</small> == | ||
<small>കേരള സർക്കാർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി കിഫ്ബി ധനസഹായത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ(കൈററ്)വഴി നടപ്പാക്കിയ ഹൈടെക് സ്‍കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വിദ്യാലയത്തിന് അഞ്ചു വർഷത്തെ വാറണ്ടി ഉൾപ്പെടെ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.വിശദമായ വിവരങ്ങൾ ഹൈസ്‍കൂൾ,ഹയർസെക്കൻററി താളുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.</small> | |||
<u>ഹിന്ദി ക്ളബ്ബ്</u> | |||
'''<u>(2020-21)</u>''' | '''<u>(2020-21)</u>''' | ||