Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:

ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന മുപ്പത്തിയൊന്നാമത് ദേശീയ സബ്‍ജൂണിയർ കബഡി മൽസരത്തിനുള്ള കേരള ടീമിലേക്ക് കഞ്ചിക്കോട് ജി വിഎച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥിനി അക്ഷയ പി സിയെതിരഞ്ഞെടുത്തു. ഡിസംബർ 28നാണ് ദേശീയമൽസരം ആരംഭിക്കുന്നത്.

==<span style="color: blue;"> '''<big>SPC പരേഡ് പുനരാരംഭിച്ചു</big>'''</span>==
<center>
<table><tr><td>[[പ്രമാണം:21050_SPC2021_1.jpg|thumb|center]] </td><td>[[പ്രമാണം:21050_SPC2021_2.jpg|thumb|center]]</td></tr></table></center>
കോവിഡ് മഹാമാരിയെത്തുടർന്ന് നിർത്തി വെച്ചിരുന്ന എസ് പി സി കുട്ടികൾക്കുള്ള പരേഡ് പ്രവർത്തനം പുനരാരംഭിച്ചു. ജൂണിയർ, സീനിയർ വിദ്യാർഥികൾക്ക് സംയുക്തമായാണ് പരേഡ് സംഘടിപ്പിച്ചത് . പ്രധാനാധ്യാപകന്റെ ആശംസകളോടെ ആരംഭിച്ച പരേഡ് പരിശീലനത്തിന് CPO ശ്രീ ദാസൻ എസ് ACPO ശ്രീമതി മഞ്ജു വി. ട്രയിനർമാരായ ശ്രീ ശ്രീജിത്ത്, ശ്രീമതി സുനിത എന്നിവർ നേതൃത്വം നൽകി. 88 കുട്ടികളാണ് രണ്ട് ബാച്ചുകളിലായി പങ്കെടുക്കുന്നത് . എല്ലാ ആഴ്ചകളിലും ബുധൻ , ശനി ദിവസങ്ങളിലാണ് പരേഡ് ഉണ്ടാവുക

==<span style="color: blue;"> '''<big>ശാസ്‌ത്രരംഗം ശിൽപ്പശാല</big>'''</span>==
==<span style="color: blue;"> '''<big>ശാസ്‌ത്രരംഗം ശിൽപ്പശാല</big>'''</span>==
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1293599" എന്ന താളിൽനിന്ന് ശേഖരിച്ചത്