Jump to content
സഹായം

"ജി.എൽ.പി.എസ് അടക്കാകുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോ സ്ഥാനം
(ചരിത്രം)
(ഫോട്ടോ സ്ഥാനം)
 
വരി 1: വരി 1:
{{PSchoolFrame/Pages}}                                                                                   '''ജി.എൽ.പി.എസ് അടക്കാകുണ്ട്'''
{{PSchoolFrame/Pages}}
[[പ്രമാണം:485013.jpeg|അതിർവര|ലഘുചിത്രം|ഓണാആഘോഷം]]
'''ജി.എൽ.പി.എസ് അടക്കാകുണ്ട്'''

'''വിദ്യാർത്ഥികളിൽ സ്വസ്ഥമായ പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി മുഴുവൻ ക്ലാസ് മുറികളും  വൈദ്യുതികരിക്കുകയും ഫാൻ,വെളിച്ചം,എന്നിവ ലഭ്യമാക്കുകയും ചെയ്തു.സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഓഫീസ് മുറിയും ടൈൽസ് പതിപ്പിച്ചു് ഭംഗിയാക്കിയിട്ടുണ്ട്.ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ ടാപ്പുകളും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കുറ്റമറ്റരീതിയിൽ ഉച്ചഭക്ഷണ സംവിധാനം നടപ്പിലാക്കിവരുന്നു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും യൂണിഫോം ലഭ്യമാകുന്നുണ്ട്.കുട്ടികൾക്കും അധ്യാപകർക്കുമാവശ്യമായ ടോയ്‌ലറ്റുകൾ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്.'''

'''മികച്ചഗ്രൗണ്ട്,ഐ റ്റി ലാബ്,ഗണിത-സയൻസ്,എസ് എസ്- എന്നിങ്ങനെ ഭൗതികസൗകര്യങ്ങളുടെ കുറവുകൾ ഉണ്ടെങ്കിലും പഠന-പാഠ്യേതര രംഗങ്ങളിൽ പഞ്ചായത്ത് ഉപജില്ലാതല വിദ്യാലയം മികച്ചനിലവാരം പുലർത്തുന്നുണ്ട്.പ്രീപൈമറിതലം മുതൽ നാലുവരെ 255-ഓളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നുണ്ട്.വനമേഖലയോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമായതിനാൽ ഭൂരിഭാഗം കുട്ടികളും ദൂരെ നിന്നാണ് സ്കൂളിൽ എത്തിച്ചേരുന്നത്.ചുറ്റുപാടിലുള്ള സാധാരാണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തെ പ്രതികൂലമായിബാധിക്കുന്നത്.സ്വാശ്രയവിദ്യാലയത്തിലെ വാഹനങ്ങൾ സ്കൂളിലേക്ക് കുട്ടികളെകൊണ്ടുപോകുന്നതാണ്.'''

80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1293308" എന്ന താളിൽനിന്ന് ശേഖരിച്ചത്