Jump to content
സഹായം

"എ.എം.എൽ.പി.സ്കൂൾ താനാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,835 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=TANALUR
|സ്ഥലപ്പേര്=TANALUR
വരി 59: വരി 60:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
'''മുൻ സാരഥികൾ'''
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകർ
!കാലഘട്ടം
!
|-
|1
|ലീല
|2022-2023
|
|-
|2
|സതി
|2023-2024
|
|-
|
|
|
|
|}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്ഈ വിദ്യാലയം.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്ഈ വിദ്യാലയം.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്. 1907-->
ഈ വിദ്യാലയം സ്ഥാപിച്ചത് 1907 ലാണ്. വര്ഷങ്ങളോളം ഓത്തുപള്ളിക്കൂടമായി പ്രവർത്തിച്ച ഈ വിദ്യാലയത്തിന് ആയിരത്തിത്തൊള്ളായിരത്തി ഏഴിൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു  പിലാത്തോട്ടത്തിൽ മൊയ്‌തീൻ  കുട്ടി അവര്കളാണ്‌ ഈവിദ്യാലയത്തിന്റെ സ്ഥാപകൻ പിന്നീട് ഏരിയേങ്ങൾ കാദർ കുട്ടി മാസ്റ്റർക്ക് കൈമാറി. അദ്ദേഹത്തിന്റെ മകൻ ശ്രീ.ഇ. അബ്ദുൽ ഗഫൂറാണ് ഇപ്പോഴത്തെ മാനേജർ . സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാവാനും  ഈ വിദ്യാലയത്തിന് കഴിഞ്ത്തിട്ടുണ്ട്.


            ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്ഈ വിദ്യാലയം.വര്ഷങ്ങളോളം ഓത്തുപള്ളിക്കൂടമായി പ്രവർത്തിച്ച ഈ വിദ്യാലയത്തിന് ആയിരത്തിത്തൊള്ളായിരത്തി ഏഴിൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു  പിലാത്തോട്ടത്തിൽ മൊയ്‌തീൻ  കുട്ടി അവര്കളാണ്‌ ഈവിദ്യാലയത്തിന്റെ സ്ഥാപകൻ പിന്നീട് ഏരിയേങ്ങൾ കാദർ കുട്ടി മാസ്റ്റർക്ക് കൈമാറി. അദ്ദേഹത്തിന്റെ മകൻ ശ്രീ.ഇ. അബ്ദുൽ ഗഫൂറാണ് ഇപ്പോഴത്തെ മാനേജർ . സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാവാനും  ഈ വിദ്യാലയത്തിന് കഴിഞ്ത്തിട്ടുണ്ട്.
രണ്ടായിരത്തി ഏഴിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം എ ബേബി ഉദ്‌ഘാടനം ചെയ്ത ശതാബ്ദിയാഘോഷം ചരിത്ര വിജയമായി. അത് നാടിന്റെ ഉത്സവം തന്നെയായിരുന്നു.
              രണ്ടായിരത്തി ഏഴിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം എ ബേബി ഉദ്‌ഘാടനം ചെയ്ത ശതാബ്ദിയാഘോഷം ചരിത്ര വിജയമായി. അത് നാടിന്റെ ഉത്സവം തന്നെയായിരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നു കെട്ടിടങ്ങളിലായി പതിനൊന്നു ക്ലസ്സ്മുറികളുണ്ട് . ഇതിൽ പതിനൊന്നു ഡിവിഷനുകളിലായി പഠനവും നടക്കുന്നു. സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ( മൂന്നു ഡിവിഷൻ)
പുതുതായി നിർമിച്ച ഇരുനില കെട്ടിടം ഉൾപ്പെടെ മൂന്നു കെട്ടിടങ്ങളിലായി പതിനാലു ക്ലാസ് മുറികളുണ്ട്. . ഇതിൽ പതിനാലു ഡിവിഷനുകളിലായി പഠനവും നടക്കുന്നു. സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ( നാലു ഡിവിഷൻ).മികച്ച സൗകര്യങ്ങളോടെ പുതുതായി നിർമിച്ച ടോയ്ലറ്റ്  ബ്ലോക്ക് ,സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ നിർമിച്ച കുടിവെള്ള പദ്ധതി ,മികച്ച സൗകര്യങ്ങളുള്ള കിച്ചൺ ബ്ലോക്ക്,അംഗ പരിമിതർക്കുള്ള ടോയ്ലറ്റ്, ക്ലാസ് റൂം സംവിധാനവും ഫയർ സേഫ്റ്റിയും ഒരുക്കിയിട്ടുണ്ട്.നിലവാരമുള്ള ഓഫീസ് സംവിധാനവും ,കമ്പ്യൂട്ടർ ലാബും ,സ്കൂൾ അങ്കണത്തിൽ സന്ദേശങ്ങൾ അറിയിക്കുന്നതിന് മൈക്രോഫോൺ സൗകര്യവും ,ജൈവ വൈവിധ്യ ഉദ്യാനവും ,ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ച ക്ലാസ് മുറികളും ,കളിസ്ഥലവും സ്കൂളിനെ വേറിട്ടതാക്കുന്നു.സ്മാർട്ട് ക്ലാസ് റൂം ,പഞ്ചായത്ത് ഹരിത കർമ സേനയുടെ മാലിന്യ സംസ്ക്കരണ യൂണിറ്റ് , വിദ്യാർത്ഥികൾക്ക് ട്രാൻസ്പോർട്ടേഷൻ സൗകര്യം എന്നിവ സ്കൂളിൻ്റെ പുരോഗതിയുടെ ഭാഗമായി കൂട്ടിച്ചേർത്തിരിക്കുന്നു.


== ചിത്രശാല ==
==ചിത്രശാല==
വിദ്യാലയത്തിലെ മികച്ച പ്രവർത്തനങ്ങളുടെ ചിത്രം കാണാം. [[എ.എം.എൽ.പി.സ്കൂൾ താനാളൂർ/ചിത്രശാല|ഇവിടെ അമർത്തുക]]
വിദ്യാലയത്തിലെ മികച്ച പ്രവർത്തനങ്ങളുടെ ചിത്രം കാണാം. [[എ.എം.എൽ.പി.സ്കൂൾ താനാളൂർ/ചിത്രശാല|ഇവിടെ അമർത്തുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 82: വരി 103:
*  അറബിക് ക്ളബ് (അലിഫ്)
*  അറബിക് ക്ളബ് (അലിഫ്)
==വഴികാട്ടി==
==വഴികാട്ടി==
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൂക്കയിൽ വഴി വട്ടത്താണിയിൽ നിന്ന് താനാളൂർ റോഡിലേക്ക് തിരിഞ്ഞ് താനാളൂർ ചുങ്കത്ത് നിന്ന് ഇടത്തോടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
വൈലത്തൂർ വഴി താനാളൂർ റോഡിൽ ചുങ്കത്ത് നിന്ന് വലത്തോട്ടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
----
{{Slippymap|lat=10.95307|lon=75.91462|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1293020...2531688" എന്ന താളിൽനിന്ന് ശേഖരിച്ചത്