Jump to content
സഹായം

"ആര്യഭടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,281 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  27 ഒക്ടോബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
== ആര്യഭടന്റെ പ്രധാന ഗവേഷണവിവരങ്ങള്‍ ==
== ആര്യഭടന്റെ പ്രധാന ഗവേഷണവിവരങ്ങള്‍ ==
ഭൂമി ഉരുണ്ടാണിരിക്കുന്നതെന്നും സ്വന്തം അച്ചുതണ്ടില്‍ അത്‌ കറങ്ങുന്നതു കൊണ്ടാണ്‌ രാവും പകലുമുണ്ടാകുന്നതെന്നും ആദ്യമായി അഭിപ്രായപ്പെട്ട ജ്യോതിശാസ്‌ത്രജ്ഞന്‍ ആര്യഭടനാണെന്ന് കരുതുന്നു. ചന്ദ്രന്‍ പ്രകാശം പരത്തുന്ന ഗോളമല്ലെന്നും പകരം സൂര്യപ്രകാശമാണ്‌ ചന്ദ്രന്റെ ശോഭയ്‌ക്കു നിദാനമെന്നും ആദ്യമായി അഭിപ്രായപ്പെട്ടത് ആര്യഭടനാണ്. ജ്യോതിശാസ്‌ത്രത്തില്‍ പുതിയൊരു അധ്യായം തന്നെ തുറന്നെങ്കിലും, ഗ്രീക്കുകാരനായ ടോളമിയെപ്പോലെ ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രം എന്ന്‌ ആര്യഭടനും സങ്കല്‍പ്പിച്ചു.

* π(പൈ) യുടെ മൂല്യം 3.1416 ആകുന്നു<ref name=bharatheeyatha4>{{cite book |last=Sukumar Azhikode |first= |authorlink= സുകുമാര്‍ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 80|chapter= 4-ശാസ്ത്രവും കലയുംlanguage=മലയാളം}}</ref><ref name=ncert6-12/>.
*[[ത്രികോണമിതി]]യിലെ സൈന്‍(sine) പട്ടിക തയ്യാറാക്കാനുള്ള മാര്‍ഗം.
*[[ജ്യാമിതി]]യിലും [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രത്തിലും]] [[ബീജഗണിതം]] ഉപയോഗിക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം
*ശാസ്ത്രീയവും ലളിതവുമായ കാലവിഭജനം
*ഭൂമിയുടെ ഭ്രമണത്തേയും<ref name=ncert6-12>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 12 - BUILDINGS, PAINTINGS AND BOOKS|pages=131|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌ ഗ്രഹങ്ങളേയും പറ്റിയുള്ള വിശകലനം
*[[ഗ്രഹണം|ഗ്രഹണങ്ങളെക്കുറിച്ചുള്ള]] ശാസ്ത്രീയവിശദീകരണം അവതരിപ്പിച്ചു<ref name=ncert6-12/>.
*ഘനമൂലവും, വര്‍ഗ്ഗമൂലവും കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍
*ഭൂഗോളത്തിന്റെ ചുറ്റളവ്‌ 25,080 മൈല്‍ ആണെന്നു കണക്കുകൂട്ടി.
*100,000,000,000 പോലുള്ള വലിയ സംഖ്യകള്‍ക്കു പകരം ആദ്യമായി ഒറ്റ വാക്കുകള്‍ ഉപയോഗിച്ചു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1293" എന്ന താളിൽനിന്ന് ശേഖരിച്ചത്