Jump to content
സഹായം

"എസ്.സി. വി.എൽ.പി.എസ്.കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: പാഠ്യേതര പ്രവർത്തനങ്ങൾ
(ഭൗതികസൗകര്യം ഉപതാൾ)
(→‎ചരിത്രം: പാഠ്യേതര പ്രവർത്തനങ്ങൾ)
വരി 71: വരി 71:
== ചരിത്രം ==
== ചരിത്രം ==
[https://ml.wikipedia.org/wiki/%E0%B4%B6%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AD%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB ശക്തിഭദ്രന്റെ] മണ്ണ്  '[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B6%E0%B5%8D%E0%B4%9A%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%9A%E0%B5%82%E0%B4%A1%E0%B4%BE%E0%B4%AE%E0%B4%A3%E0%B4%BF ആശ്ചര്യചൂഡാമണി] ' യുടെ ജന്മം കൊണ്ട് യശസ്സുയർന്ന കൊടുമൺ. പ്ളാന്റേഷൻ  തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും നാട്ടിൽ, വിദ്യാതല്പരരായ ഒരുപറ്റം പൂർവ്വസൂരികൾ 1930 മെയ് 14 ാം തീയതി നാടിന്  സമർപ്പിച്ച കുടിപ്പള്ളിക്കൂടമാണ്  പില്ക്കാലത്ത്  1947 ൽ ഗവൺമെൻറ് ഏറ്റെടുത്തത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരത്തിരുന്നാൾ ബാലരാമവർമ്മ മഹാരാജാവിനോടുള്ള ആദരസൂചകമായി  ഈ സ്കൂളിന്  ശ്രീ ചിത്തിരവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്തു. [[എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/ചരിത്രം|കൂടുതൽ വായിക്കുക]]

                                                           പത്തനംത്തിട്ട വിദ്യാഭ്യാസ ജില്ല അടൂർ സബ് ജില്ലയിൽ കൊടുമൺ  ഗ്രാമപ‍ഞ്ചായത്തിൽ  പതിമൂന്നാം വാർഡിൽ കൊടുമൺ  ഠൗണിൽ സ്ഥിതി ചെയ്യുന്ന ജി എസ് സി വി എൽ പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്. പ്രീപ്രൈമറി  മുതൽ നാലാം ക്ളാസ് വരെ ഏകദേശം 240 ൽപരം കുട്ടികൾ പഠിക്കുന്നു. പഠനത്തോടൊപ്പം  കലാ- കായിക,  സാംസ്കാരിക മേഖലകളിൽ ഉന്നതശ്രേണിയിൽ നില്ക്കുന്ന സ്കൂൾ പഞ്ചായത്തിലെ ഏറ്റവും മികച്ച ഹൈടെക്ക് വിദ്യാലയങ്ങളിലൊന്നായി പ്രവർത്തിച്ചു വരുന്നു.
                                                            
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ കിഴക്ക് ഭാഗത്തായി 50 വർഷത്തിലേറെ പഴക്കമുള്ള പ്രധാന കെട്ടിടം സ്ഥിതി ചെയ്യുന്നു. ഈ പ്രധാന കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളാണ് പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നത്. മൺക്കട്ടയിൽ നിർമ്മിച്ച ഓടിട്ട ഈ പഴയ കെട്ടിടം ഇപ്പോൾ ഒരു മേജർ മെയിന്റനൻസ് ആവശ്യമായ നിലയിലാണ് .[[എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

തെക്ക് ഭാഗത്തായി ഓഫീസ് മുറിയും കമ്പ്യൂട്ടർ റൂമും ഒരു ക്ലാസ് മുറിയും ഉൾപ്പെടുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നു. തെക്ക് പടി‍ഞ്ഞാറ് ഭാഗത്തായി രണ്ട് ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന ഇരുനില കെട്ടിടവും , വടക്ക് പടിഞ്ഞാറ് ഭാഗത്തായി സ്കൂൾമെയിൻ ഗേറ്റിന് സമീപത്തായി ഒരു ക്ലാസ് മുറിയും ഉണ്ട്. ഈ ക്ലാസ് മുറിക്ക് സമീപത്തായി എസ് എസ് കെ ( 2019 -2020)ഫണ്ട്  ഉപയോഗിച്ച് നിർമ്മിച്ച പുതിയ ക്ലാസ് മുറി  2020 നവംബർ 4 ബുധനാഴ്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ ഉദ്ഘാടനം  നിർവഹിച്ചു. ബഹുമാനപ്പെട്ട എം എൽ എ ശ്രീ ചിറ്റയം ഗോപകുമാർ നാട മുറിച്ച് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു .വടക്ക് ഭാഗത്തായി പാചകപ്പുരയും ഓഫീസിനു മുൻപിലായി സ്റ്റേജും കൂടാതെ സ്കൂൾ ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് ടൊയ് ലറ്റുകളും സ്ഥിതി ചെയ്യുന്നു. ഏകദേശം 35 സെൻറ് വിസ്തീർണ്ണം മാത്രമുള്ള സ്കൂൾ ഗ്രൗണ്ടിൽ കെട്ടിടങ്ങളുടെ  ബാഹുല്യം ഉണ്ടെങ്കിലും, കുട്ടികൾക്ക് ആനുപാതികമായി ക്ലാസ് മുറികൾ ഇല്ലാത്തത് സ്കൂൾ നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ്.  എല്ലാ ക്ലാസ് മുറികളിലും ഹൈടെക്ക് പഠന സൗകര്യം.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അടൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ എൽ പി സ്കൂളാണ് കൊടുമൺ ഗവ . എസ് സി വി എൽ പി എസ്. കൊടുമൺ പ‍ഞ്ചായത്തിൽ പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവ് പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ്. സബ് ജില്ല കലോത്സവം, ശാസ്ത്ര – ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ, എന്നിവയിൽ അടൂർ സബ് ‍ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
അടൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ എൽ പി സ്കൂളാണ് കൊടുമൺ ഗവ . എസ് സി വി എൽ പി എസ്. കൊടുമൺ പ‍ഞ്ചായത്തിൽ പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവ് പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ്. സബ് ജില്ല കലോത്സവം, ശാസ്ത്ര – ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ, എന്നിവയിൽ അടൂർ സബ് ‍ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. [[എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]

പാഠ്യപ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ മികവ് പുലർത്തിക്കൊണ്ട് നാടിൻെറ തിലകക്കുറിയായി മാറിക്കൊണ്ടിരിക്കുകയാണ് എസ് സി വി എൽ പി സ്കൂൾ. ശിശുക്ഷേമ സമിതിയുടെ സംസ്ഥാന തല 'വർണ്ണോത്സവം' ശിശുദിന മത്സരങ്ങളിലും പങ്കാളികളാകാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. അക്ഷരമുറ്റം ക്വിസ്, ജനയുഗം ക്വിസ്, സ്വദേശി ക്വിസ്, അറിവുത്സവം, യുറീക്ക വിജ്ഞാനോത്സവം, ഗാന്ധി ക്വിസ് എന്നിവയിൽ പങ്കെടുത്ത് വിജയം കൈവരിക്കാൻ കഴി‍ഞ്ഞിട്ടുണ്ട്. 2019 – 20 എൽ എസ് എസ് പരീക്ഷയിൽ, കൊടുമൺ ഗ്രാമ പഞ്ചായത്തിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. കോർണർ പി ടി എകൾ സംഘടിപ്പിച്ച് രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി, കുട്ടികളുടെ നേട്ടങ്ങൾ ‍പൊതുസമൂഹത്തിൽ എത്തിച്ചിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസങ്ങളിലും, പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ, ക്ലാസ് അടിസ്ഥാനത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി അസംബ്ലികൾ നടത്തുന്നു.

236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1292858" എന്ന താളിൽനിന്ന് ശേഖരിച്ചത്