Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"പോപ് ജോൺ എൽ. പി. എസ് കുരിയച്ചിറ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(add the number of teachers)
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Pope John L. P. S. Kuriachira}}
{{prettyurl|Pope John L. P. S. Kuriachira}}
വരി 52: വരി 53:
|പ്രധാന അദ്ധ്യാപിക=ഷോളി  വി പി  
|പ്രധാന അദ്ധ്യാപിക=ഷോളി  വി പി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റീജ  ഫ്രാൻസിസ്
|പി.ടി.എ. പ്രസിഡണ്ട്=പ്രീതു സിജോ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി ബിജോ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിനി വിശ്വം
|സ്കൂൾ ചിത്രം=School-photo.png
|സ്കൂൾ ചിത്രം=22421.png
|size=350px
|size=350px
|caption=
|caption=
വരി 61: വരി 62:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->   ചരിത്രം ==
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
ജാതിയും മതവും നോക്കാതെ. പാമര പണ്ഡിത പരിഗണന ഇല്ലാതെ. കുരിയച്ചിറയുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണം എന്ന ഉദേശ്യത്തോടെ Rev.Fr joseph vadakkan സ്ഥാപിച്ചതാണ് പോപ്പ് ജോൺ എൽ.പി സ്കൂൾ.അച്ചൻ്റെ ആരാധ്യാ പുരുഷൻ ആയിരുന്ന പോപ്പ് ജോൺ 23മൻ്റെ പേര് സ്കൂളിന് നൽകി.1968 ജൂൺ.3 ന് സ്കൂൾ ആരംഭിച്ചു.  225 കുട്ടികളും  5 അധ്യാപികമാരും 5 ഡിവിഷനുകളുമായാണ് സ്കൂൾ ആരംഭിച്ചത്‌. H.M ആയി സി. മർട്ടീന ആയിരുന്നു. സ്കൂൾ കെട്ടിടത്തിന്റെ അപര്യാപ്തത മൂലം വിദ്യാഭ്യാസ വകുപ്പിൻ്റെ ഇടപെടലുകൾക്ക് കാരണമായെങ്കിലും ,സന്മനസ്സുകളുടെയും അധ്യാപകരുടെയും സഹകരണത്തോടെ  സ്കൂൾ കെട്ടിടപ്പണി പൂർത്തികരിച്ച് പ്രവർത്തനം തുടർന്നു.1977 ൽ പോപ്പ് ജോൺ സ്കൂൾ ത്രശ്ശൂർ രൂപതയുടെ  കോപ്പറേറ്റ് എജുക്കേഷൻ എജൻസിയുടെകീഴിൽ ആയി.
1968 established,


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1 ഏക്കറിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ മുൻപിലെ കെട്ടിടം നവീകരിച്ച് 5 ക്ലാസ് മുറികളും ,ഒരു ഹാളും , ഓഫീസ് റൂമും ആണ് ഉള്ളത്. അഞ്ച് ക്ലാസ് മുറികളുമായി നിൽക്കുന്ന പഴയ കെട്ടിടത്തോട് ചേർന്നുള്ള അടുക്കളയും ഇപ്പോൾ പ്രവർത്തിച്ചു വരുന്നു
കുട്ടികളുടെ ഉച്ചഭക്ഷണത്തിലേക്കുള്ള പച്ചകറികൾ വിളയുന്ന തോട്ടവും ,ഒരു ജൈവവൈവിധ്യ ഉദ്യാനവും,മാനസിക ഉല്ലാസത്തിനായി ഒരു ചെറിയ പാർക്കും  സ്കൂളിൽ  ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
★  ക്ലബ് പ്രവർത്തനങ്ങൾ
★ ഡാൻസ് പരിശീലനം
★ ഡ്രോയിങ് പരിശീലനം  ★സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം
★കമ്പ്യൂട്ടർ പരിശീലനം  ★ പ്രവർത്തി പരിചയമേള  ★കായിക പരിശീലനം


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 79: വരി 87:


==വഴികാട്ടി==
==വഴികാട്ടി==
★തൃശ്ശൂർ – ചാലക്കുടി  റൂട്ടിൽ
★കുരിയച്ചിറ വെയർ ഹൗസിൻ്റെ  എതിർ വശത്തെ റോഡ്
★ കുരിയച്ചിറ സെന്റ്. ജോസഫ് മോഡൽ സ്കൂളിൻ്റെ  വലതു വശം {{Slippymap|lat=10.500037|lon=76.223318|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1292301...2530804" എന്ന താളിൽനിന്ന് ശേഖരിച്ചത്