Jump to content
സഹായം

"നെല്ലാച്ചേരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

607 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|NELLACHERI LP SCHOOL}}
{{prettyurl|NELLACHERI LP SCHOOL}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നെല്ലാച്ചേരി
|സ്ഥലപ്പേര്=നെല്ലാച്ചേരി
വരി 63: വരി 60:
|logo_size=50px
|logo_size=50px
}}
}}
 
ചരിത്ര ഭൂമിയിൽ ഒരു ദേശത്തിന്റെ രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക സാമൂഹിക ഘടനയെത്തന്നെ മാറ്റിമറിച്ച ഒരു കൊച്ചു വിദ്യാലയം. അറിവിനെ പടവാളാക്കിയ ഒരു സമൂഹത്തിന്റെ തിരുഹൃദയം പോലെ തുടിച്ചു കൊണ്ടിരിക്കുന്ന നെല്ലാച്ചേരി എൽ പി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
പൂത്തുലഞ്ഞു നിൽക്കുന്ന വിശാലമായ നെൽപ്പാടം, ഉപ്പുവെള്ളം കയറുന്ന ഏരി - നെല്ലാച്ചേരി. പൂഴി മണലടിഞ്ഞ വിശാലമായ മണപ്പുറം, ഒരു ഭാഗത്ത് ഒഞ്ചിയം കോവിലകം, മറുഭാഗത്ത് തട്ടോളി, കുന്നുമ്മൽ കരപ്രമാണികളുടെ കരകളായ തട്ടോളിക്കരയും കുന്നുമ്മക്കരയും. കാറ്റാടി മരങ്ങൾ നൃത്തം വെക്കുന്ന കാറ്റാടിക്കുന്നും മലമൽക്കുന്നും പടയോട്ടം നടന്നുവെന്നതിന് തെളിവായി പടവെട്ടിക്കണ്ടിയും. പിന്നീട് ചരിത്രത്തെ തിരുത്തിക്കുറിച്ച ഒഞ്ചിയവും.ആ ചരിത്ര ഭൂമിയിൽ ഒരു ദേശത്തിന്റെ രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക സാമൂഹിക ഘടനയെത്തന്നെ മാറ്റിമറിച്ച ഒരു കൊച്ചു വിദ്യാലയം. അറിവിനെ പടവാളാക്കിയ ഒരു സമൂഹത്തിന്റെ തിരുഹൃദയം പോലെ തുടിച്ചു കൊണ്ടിരിക്കുന്ന നെല്ലാച്ചേരി എൽ പി സ്കൂൾ. അനാചാരങ്ങളും ജാതീയതയും ജന്മിത്വവും വീർപ്പുമുട്ടിച്ച ഒരു പ്രദേശം. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സാവധാനം ഉണർന്നു വന്നു അടിയാളരുടെ ആ ഉണർവിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് താമരക്കുളത്ത് കുനിയിൽ കട്ട കൊണ്ടുണ്ടാക്കിയ രണ്ട് മുറിയും ഒരു ചെറിയ വരാന്തയുമുള്ള എഴുത്തു പള്ളിക്കൂടം. അതിനു മുമ്പ് ആയടവൻകണ്ടിയിൽ ഈ പള്ളിക്കൂടം പ്രവർത്തിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ചെട്ട്യാം വീട് സ്കൂളെന്നും ഈ സ്കൂളിനെ മുൻ കാലത്ത് അറിയപ്പെട്ടിരുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1292196" എന്ന താളിൽനിന്ന് ശേഖരിച്ചത്