Jump to content
സഹായം

"ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:
== ചരിത്രം ==   
== ചരിത്രം ==   
1912 - ൽ അഭിവന്ദ്യരായ ശ്രീ. കേളപ്പൻ മാസ്റ്ററ‌ൂം ,  ശ്രീ . സി എച്ച് ചന്ത‌ുഗ‌ുര‌ുക്കള‌ും  ചേർന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നിലനിൽക്ക‌ുന്ന ആ കാലഘട്ടത്തിൽ ജോർജ്ജ് അഞ്ചാമൻെറ '''കിരീടധാരണം''' ചരിത്ര    മ‌ുഹ‌ൂർത്തമായി  യ‌ുഗ‍ങ്ങൾക്കപ്പ‌ുറത്തേക്ക് സ്മരണ നിലനിർത്ത‌ുന്നതിന‌ു വേണ്ടിയാണ്  '''<nowiki/>'കോറണേഷൻ'''' എന്ന പദം ചേർത്ത് വിദ്യാലയത്തിന‌ു നാമകരണം നടത്തിയത്.

ആരംഭഘട്ടത്തിൽ 5-ാം  തരം വരെയ‌ുള്ള ഘടനയിൽ 1957 വരെ പ്രവർത്തിച്ച‌ു. 1958 മ‌ുതൽ 8 -ാം തരം വരെയ‌ുള്ള ഒര‌ു അപ്പർ പ്രൈമറിയായി ഉയർന്ന ഈ വിദ്യാലയത്തിന‌ു സ്ഥിരമായി ഗവൺമെൻറ് അംഗീകാരം ലഭിച്ചിട്ട‌ുണ്ട്. 1979-ൽ  ശ്രീ 
 
ജ്ഞാനോദയ യോഗം  വിദ്യാലയം ഏറ്റെട‌ുത്ത‌ു. 105 വർഷമായി പ്രവർത്തിച്ച‌ു വര‌ുന്ന പ്രസിദ്ധമായ ഇൗ വിദ്യാലയം നിരവധി മികവ‌ുകൾ കൈവരിച്ചിട്ട‌ുണ്ട്.അക്കാദമിക രംഗത്ത‌ും കലാ കായിക രംഗത്ത‌ും നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ട‌ുണ്ട്. നമ്മുടെ സ്കൂളിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ അധ്യയനം  നടത്തിയ വിദ്യാർത്ഥികൾ ലോകത്തിന്റെ പല കോണുകളിലായി ജീവിതത്തിന്റെ നാനാതുറകളിലായി ശോഭിച്ചു നിന്നിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*ആധുനികവത്കരിച്ച ഭൗതിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്‌ ക്ലാസ്‌ റൂമുകൾ
*ആധുനികവത്കരിച്ച ഭൗതിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്‌ ക്ലാസ്‌ റൂമുകൾ
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1292096" എന്ന താളിൽനിന്ന് ശേഖരിച്ചത്