Jump to content
സഹായം

"എം എം യു പി എസ് ന്യുമാഹി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:


== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ തലശ്ശേരി സൗത്ത് സബ് ജില്ലയിൽ 1935 മുതൽ പ്രവർത്തിച്ച് വരുന്ന വിദ്യാലയമാണ് എം.എം. യു. പി. സ്കൂൾ. തലശ്ശേരി മാഹി വടകര എന്നീ പ്രദേശങ്ങളിലെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‌‍ അറിവിൻറെ ആദ്യാക്ഷരം പകർത്തി നൽകി നിരവധി ഉന്നതരായ വ്യക്തിത്വങ്ങളെ കൈപിടിച്ച് ഉയർത്താൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹികവും സാന്പത്തികകവും വിദ്യഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ പഠന പിന്തുണ നൽകിക്കൊണ്ട് വിദ്യഭ്യാസ മേഖലയിൽ മികവിൻറെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ന് ഈ വിദ്യാലയം. ഈ അക്ഷരമുറ്റത്ത് പിച്ച വെച്ച് നടന്നവർ അനവധിയാണ്. ഇവിടെ നിന്ന് ജീവിതം വാരിയെടുത്തവർ വിദ്യാലയത്തോളവും അതിനപ്പുറത്തേക്കും വളർന്നവർ  ശ്രീ. എം. പി. ദേവൻ, മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ മാസ്റ്റർ ശ്രീ. കെ. എം. സൂപ്പി ഒളിന്പ്യൻ അബ്ദുൾ റഹിമാൻ എന്നിവർ ഇവരിൽ ചിലർ മാത്രം.അന്ധകാരത്തിന് അതീതമായ വെളിച്ചം ഇത് ഉൾക്കരുത്താക്കി നാളെകൾക്ക് വെളിച്ച്ചമേകാനുള്ള യാത്ര തുടരുന്നു
കണ്ണൂർ ജില്ലയിലെ തലശ്ശേരി സൗത്ത് സബ് ജില്ലയിൽ 1935 മുതൽ പ്രവർത്തിച്ച് വരുന്ന വിദ്യാലയമാണ് എം.എം. യു. പി. സ്കൂൾ. തലശ്ശേരി മാഹി വടകര എന്നീ പ്രദേശങ്ങളിലെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‌‍ അറിവിൻറെ ആദ്യാക്ഷരം പകർത്തി നൽകി നിരവധി ഉന്നതരായ വ്യക്തിത്വങ്ങളെ കൈപിടിച്ച് ഉയർത്താൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹികവും സാന്പത്തികകവും വിദ്യഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ പഠന പിന്തുണ നൽകിക്കൊണ്ട് വിദ്യഭ്യാസ മേഖലയിൽ മികവിൻറെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ന് ഈ വിദ്യാലയം. നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1291999" എന്ന താളിൽനിന്ന് ശേഖരിച്ചത്