|
|
വരി 1: |
വരി 1: |
| <small>പ്രധാനമന്ദിരത്തിനു മുന്നിലായി നെടുമങ്ങാട് പ്രദേശത്തെ ഏറ്റവും മികച്ച കളിസ്ഥലങ്ങളിൽ ഒന്ൻ സ്ഥിതിചെയ്യുന്നു. 200m ട്രാക്കിനും, ഫുട്ബോൾ മത്സരത്തിനും അനുയോജ്യം.
| | ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകു .ഈ തത്വം ഉൾക്കൊണ്ട് കുട്ടികൾക്ക് കായികവിദ്യാഭ്യാസം നല്കുന്നതിനാവശ്യമായ ഒരു കളിസ്ഥലവും വിവിധ തരം കളികൾക്കാവശ്യമായ കളി ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട് . |
| | |
| നിരവധി തവണ അഖിലകേരളാ ടെക്നിക്കൽ സ്കൂൾ കായികമേളക്ക് ആതിഥ്യം വഹിക്കുവാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. 2019 ലെ സർക്കാർ കമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സംസ്ഥാനമേളയും ഈ സ്ഥാപനത്തിലാണ് നടന്നത്.
| |
| | |
| കുട്ടികളുടെ കായികമികവ് പരിപോഷിപ്പിക്കുന്നതിനായി കായികോപകരണങ്ങളുടെ ഒരു ശേഖരം തന്നെ വിദ്യാലയത്തിലുണ്ട്. ഹൈജമ്പ് ബെഡ്, ബ്രോഡ്‌ജമ്പ് പിറ്റ്, വിവിധ ഏജ് ഗ്രൂപ്പുകൾക്കുള്ള ഷോട്ട്പുട്ട്, ഡിസ്ക്, ജാവലിൻ, ഹാമർ തുടങ്ങിയ കായികോപകരണങ്ങൾ കുട്ടികളുടെ പരിശീലനത്തിന് ഉപയോഗിക്കുന്നു. പരിശീലനം ലഭിച്ച അദ്ധ്യാപകരാണ് മേൽനോട്ടം വഹിക്കുന്നത്.
| |
| | |
| 8 ലക്ഷം രൂപ മുടക്കി പണികഴിപ്പിച്ച മൾട്ടിജിം ഉൾപ്പെടെയുള്ള ഒരു ഫിസിക്കൽ എഡ്യൂക്കേഷൻ ലാബ് ആണ് ഈ വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകത. സ്കൂൾതല മത്സരങ്ങൾ കഴിഞ്ഞാൽ നേരിട്ട് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാം എന്നുള്ളതുകൊണ്ട് ചിട്ടയായ പരിശീലനം സ്കൂളിൽതന്നെ നൽകുന്നു. സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുവാൻ ഈ വിദ്യാലയത്തിന് കഴിയുന്നുണ്ട്.
| |
| | |
| വെൽഡിംഗ് വിഭാഗം അദ്ധ്യാപകനായ സുനിൽ.എസ് ൻറെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ശരത്ബാബു.എസ്, ശിവദാസൻ.കെ എന്നീ അദ്ധ്യാപകർ സഹായിക്കുന്നു. </small>
| |
| | |
| <gallery>
| |
| thsnddg1.jpg|March past
| |
| thsnddg2.jpg|Ground
| |
| thsnddg3.jpg|GCI fest
| |
| </gallery>
| |