Jump to content
സഹായം

"ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
1952 ൽ മണമ്മൽ കേന്ദ്രമായി ഒരു ഓത്തുപള്ളി ഉണ്ടായിരുന്നു . താനൂരിലെ  പനങ്ങട്ടൂർ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത് .ഈ ഓത്തുപള്ളി പിന്നീട് കാട്ടിലങ്ങാടിയിലേക്ക് മാറ്റി. 1957 ൽ മണമ്മലിൽ  ഗവൺമെൻറ്  അംഗികാരത്തോടെ ശ്രീ കെ.എം ഇബ്രാഹിംകുട്ടി ഹാജി എന്നവരുടെ വാടക കെട്ടിടത്തിലാണ് പനങ്ങട്ടൂർ ജി. എം. എൽ. പി സ്കൂളിൻറെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ആദ്യത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി .കെ മത്തക വല്ലി ടീച്ചർ ആയിരുന്നു .ആദ്യ വിദ്യാർഥി ശ്രീ കെ . എം  ഇബ്രാഹിംകുട്ടി ഹാജിയുടെ മകൾ സുഹറ ആയിരുന്നു.
1952 ൽ മണമ്മൽ കേന്ദ്രമായി ഒരു ഓത്തുപള്ളി ഉണ്ടായിരുന്നു . താനൂരിലെ  പനങ്ങട്ടൂർ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത് .ഈ ഓത്തുപള്ളി പിന്നീട് കാട്ടിലങ്ങാടിയിലേക്ക് മാറ്റി. [[ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
        ശ്രീ കെ .എം  ഇബ്രാഹിംകുട്ടി ഹാജി അന്നവരുടെ മകൻ മുഹമ്മദ്‌ കുട്ടി  എന്ന ബാപ്പു ഹാജി ഗവൺമെൻറ്ലേക്ക് സൗജന്യമായി നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം പണിതു. 1998 നവംബർ 1  ന് ഈ വിദ്യാലയം സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1997 - 98 ൽ നിർമിച്ച ഡി പി ഇപി മന്ദിരവും , താനൂർ ഗ്രമപഞ്ചായത് ജനകീയാസൂത്രണ പ്രകാരം 2000 - 2001 ൽ നിർമിച്ച കെട്ടിടവും അടങ്ങുന്നതാണ് ഈ വിദ്യാലയം . പ്രീ പ്രൈമറി കുട്ടികൾക്കായി പ്രത്യേക കെട്ടിടം പി ടി എ നിർമിച്ചിട്ടുണ്ട്.
1997 - 98 ൽ നിർമിച്ച ഡി പി ഇപി മന്ദിരവും , താനൂർ ഗ്രമപഞ്ചായത് ജനകീയാസൂത്രണ പ്രകാരം 2000 - 2001 ൽ നിർമിച്ച കെട്ടിടവും അടങ്ങുന്നതാണ് ഈ വിദ്യാലയം . പ്രീ പ്രൈമറി കുട്ടികൾക്കായി പ്രത്യേക കെട്ടിടം പി ടി എ നിർമിച്ചിട്ടുണ്ട്.
153

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1291664" എന്ന താളിൽനിന്ന് ശേഖരിച്ചത്