Jump to content
സഹായം

"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:


      
      
'''താനൂർ അങ്ങാടിയിൽ 1924 ൽ അന്നത്തെ മലബാർ  ഡിസ്ട്രിക്ട് ബോർഡിനാൽ  സ്ഥാപിക്കപ്പെട്ട  മൂക്കിലകം സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനമാണ്  ഇന്നത്തെ  ജി.എം.യു.പി.സ്കൂൾ (പഴയവാഴക്കാത്തെരുവ്)  നൂറ്റാണ്ടുകൾ പഴക്കമുള്ള  കസ്റ്റംസ് കെട്ടിടത്തിലായിരുന്നു  ആദ്യകാല പ്രവർത്തനം .1600ൽ പ്പരം വിദ്യാർത്ഥികൾ  ഈക്കാലത്ത് ഇവിടെ പഠിച്ചിരുന്നു.2004-ൽ എസ്.എസ്.‌എ  പുതിയ കെട്ടിടം അനുവദിക്കുകയും ചെയ്തു
'''താനൂർ അങ്ങാടിയിൽ 1924 ൽ അന്നത്തെ മലബാർ  ഡിസ്ട്രിക്ട് ബോർഡിനാൽ  സ്ഥാപിക്കപ്പെട്ട  മൂക്കിലകം സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനമാണ്  ഇന്നത്തെ  ജി.എം.യു.പി.സ്കൂൾ (പഴയവാഴക്കാത്തെരുവ്)  നൂറ്റാണ്ടുകൾ പഴക്കമുള്ള  കസ്റ്റംസ് കെട്ടിടത്തിലായിരുന്നു  ആദ്യകാല പ്രവർത്തനം .[[ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/ചരിത്രം|കൂടുതൽ വായിക്കുക]]'''
 
        സ്ഥലപരിമിതി കൊണ്ട് വീർപ്പ് മുട്ടിയ ഈ വിദ്യാലയം ദീർഘകാലം ഷിഫ്റ്റ് സംമ്പ്രദായത്തിലാണ് പ്രവർത്തിച്ചുപോന്നത്. തുടർന്ന് എസ്.എസ്.‌എ,ഗ്രാമപഞ്ചായത്ത്,എം.പി,എം.എൽ.എ,എസ്.എം.സി എന്നിവരുടെ
ക്രിയാത്മകമായ പ്രവർത്തനത്തിലൂടെ  ഭൗതിക ‌അക്കാദമിക  രംഗങ്ങളിൽ മികവിൻറെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാ‌ണ്.  എൽ.പി.യു.പി. വിഭാഗങ്ങളിലായി 909 കുട്ടികൾ ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നുണ്ട്.മുന്ന് ബ്ലോക്കുകളിലായി 24 ക്ലാസുകൾ പ്രവർത്തിക്കുന്നു. 31അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1290674" എന്ന താളിൽനിന്ന് ശേഖരിച്ചത്