Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എടച്ചേരി നോർത്ത് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 25: വരി 25:
| പി.ടി.ഏ. പ്രസിഡണ്ട്=സുധീ൪.ടി           
| പി.ടി.ഏ. പ്രസിഡണ്ട്=സുധീ൪.ടി           
| സ്കൂൾ ചിത്രം= ENUP.jpg‎ ‎|}}
| സ്കൂൾ ചിത്രം= ENUP.jpg‎ ‎|}}
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ എടച്ചേരിനോർത്ത് എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് എടച്ചേരി നോർത്ത് യു പി സ്കൂൾ .പത്തു പതിറ്റാണ്ടുകൾ അഭിമാനിക്കാൻ ഏറെ വക നൽകി [[എടച്ചേരി നോർത്ത് യു പി എസ്/എടച്ചേരി|എടച്ചേരി]] നോർത്ത് യു.പി സ്കൂൾ പുരോഗതിയുടെ പാതയിൽ ഒരു പ്രകാശ ഗോപുരമായി നില്കുന്നു. പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മികവുപുലർത്തുന്ന ഈ വിദ്യാലയം ഇതിനകം നിരവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് എന്നും ഒരു കൈത്താങ്ങായി നിലകൊള്ളുന്നു ഈ വിദ്യാലയം.
== ചരിത്രം ==
== ചരിത്രം ==
ഒൻപതു പതിറ്റാണ്ടുകൾ അഭിമാനിക്കാൻ ഏറെ വക നൽകി [[എടച്ചേരി നോർത്ത് യു പി എസ്/എടച്ചേരി|എടച്ചേരി]] നോർത്ത് യു.പി സ്കൂൾ പുരോഗതിയുടെ പാതയിൽ ഒരു പ്രകാശ ഗോപുരമായി നില്കുന്നു. പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മികവുപുലർത്തുന്ന ഈ വിദ്യാലയം ഇതിനകം നിരവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് എന്നും ഒരു കൈത്താങ്ങായി നിലകൊള്ളുന്നു വിദ്യാലയം.
എടച്ചേരി നോർത്ത് യു പി സ്കൂൾ 1922 ലാണ് സ്ഥാപിതമായത്.ഗുരുകുല സമ്പ്രദായ വട്ടോംപൊയിൽ,പനോളി കുനിയിൽ,ഇല്ലത്ത് താഴക്കുനിയിൽ,നല്ലൂ൪താഴക്കുനിയിൽ, എന്നീ സ്ഥലങ്ങളിലാണ് സ്ഥാപനം പ്രവ൪ത്തിച്ചുവന്നത്.വട്ടോംപൊയിൽ എഴുത്തുപള്ളി എന്ന പേരിലാണ് ആദ്യകാലത്ത് വിദ്യാലയം അറിയപ്പെട്ടിരുന്നത്.യോഗിക്കുരിക്കൾ എന്നറിയപ്പെട്ടിരുന്ന അധ്യാപകനായിരുന്നു വിദ്യാഭ്യാസ കേന്ദ്രത്തി൯െറ സ്ഥാപകനും പ്രധാനധ്യാപകനും


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1290480" എന്ന താളിൽനിന്ന് ശേഖരിച്ചത്